എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
പത്തു വയസുകാരന് കിഡ്നി തുടയില്‍ വികസിക്കുന്നു. ഈ രോഗം കണ്ടെത്തിയത് മാഞ്ചസ്റ്റര്‍ സ്വദേശികളായ മം കേ-റോബിന്‍സണ്‍ ദമ്പതികളുടെ മകനായ ഹാമിഷിലാണ്. സംഭവം അപൂര്‍വ്വ ജനിതക തകരാറെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. കുട്ടിയുടെ ശരീരത്തില്‍ 7p22.1...
ഒരു വര്‍ഷത്തിനകം കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തിയാല്‍ കാന്‍സര്‍ നിയന്ത്രിക്കാനായി സാധിക്കും. അതിന് പുറമെ രോഗിയുടെ കാഴ്ചപ്പാട് മെച്ചപ്പെടുത്താനും ചികിത്സയിലൂടെ സാധ്യമാകും.
മെഡിക്കല്‍ സാങ്കേതിക...

യാത്രയിലും മറ്റും നാം പലപ്പോഴും വാങ്ങി കുടിക്കുന്നതാണ് മിനറല്‍ വാട്ടര്‍. പൊതുവേ ശുദ്ധമായ ജലമെന്ന ധാരണയുള്ളത് കൊണ്ടു തന്നെയാണ് ഇത്തരം വെള്ളം വാങ്ങി നാം ഉപയോഗിയ്ക്കുന്നതും. എന്നാൽ ഈ മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ഇതിന്റെ കുപ്പിയുടെ കാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് .