പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ എത്ര വേഗം പ്രായമാകുന്നു എന്ന് നിര്‍ണയിക്കുന്ന ചില ഘടകങ്ങളെ നമുക്ക് സ്വാധീനിക്കാനാകും . ഉചിതമായ ഭക്ഷണക്രമത്തിലൂടെയും സന്തുലിതമായ പോഷണത്തിലൂടെയും വാര്‍ധക്യത്തെ വൈകിപ്പിക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പി ക്കാനും സാധിക്കും.