spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

ഓണസദ്യ ആരോഗ്യ സദ്യകൂടിയാണ്

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഈ ഓണസദ്യ വെറും സ്വാദിനു വേണ്ടിയല്ല. ഇതിനും ആരോഗ്യപരമായ വിശേഷങ്ങള്‍ പറയാനുണ്ട്. ഇതിലെ കറികളും മധുരവും പുളിയുമടക്കമുള്ള വിശേഷ വിഭവങ്ങളുമെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.

ആരോഗ്യത്തോടെ ഇരിക്കാം ഈ കർക്കിടകമാസത്തിലും

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും  വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.

Popular Articles

കെറ്റോ ഡയറ്റിന് ഗുണം മാത്രമല്ല, അപകടങ്ങളുമുണ്ട്, നിര്‍ജ്ജലീകരണം നിങ്ങളുടെ വൃക്കകളെ ബാധിച്ചേക്കാം

വികസനം, ഉല്‍പാദനക്ഷമത, സാമ്പത്തിക വളര്‍ച്ച, ആത്യന്തികമായി ദേശീയ വികസനം എന്നിവയില്‍ സ്വാധീനം...

സമ്പൂര്‍ണ വാക്‌സിനേഷനായി ഒരുമിച്ച് ചുവടു വെയ്ക്കാം

രോഗ പ്രതിരോധ വാക്സിനേഷന്‍ വര്‍ഷങ്ങളായി ജനങ്ങളില്‍ ഏറെ സ്വീകര്യമായതും അതേസമയം ചുരുക്കം...

ഭക്ഷണത്തിലെ വിഷാംശം ഇല്ലാതാക്കാന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീടനാശിനികളുടെ ഉപയോഗം റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. കീടനാശിനികളുടെ...

യാത്രകളിൽ ച്ചർദിയെ എങ്ങനെ അതിജീവിക്കാം

  മോഷൻ സിക്കിനെസ് ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടോ നമ്മൾ യാത്ര ചെയ്യുമ്പോൾ ബസിലോ ലോറിയിലോ...

പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷണങ്ങള്‍

നിങ്ങളൊരു പ്രമേഹ രോഗിയാണോ? എങ്കില്‍ അതനുസരിച്ചുള്ള ഭക്ഷണ ക്രമമാണോ നിങ്ങള്‍ പിന്തുടരുന്നത്?...