കള്ളനും കഥാനായകനും സ്വന്തം അഭിമാനത്തിനും പൃഷ്ടത്തിനും വേണ്ടി നിയമയുദ്ധം നടത്തുന്നവനുമായ രാജീവന്റെ പല്ലിനെ കറിച്ചാണ് എന്റെ കഥ! കഥാപാത്രങ്ങളുടെ മുഖത്ത് വളരെ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി അവരുടെ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. മാത്രവുമല്ല, സാധാരണ മനുഷ്യർ കുഞ്ചാക്കോ ബോബനെ പോലെയല്ല രാജീവനെ പോലെയാണ് എന്ന് കൂടി നമ്മൾ ഓർക്കണം.
എസ് പി എഫ് നോക്കി എങ്ങനെയാണ് സൺസ്ക്രീൻ വാങ്ങേണ്ടത് ?
മുൻപുള്ള പോസ്റ്റിൽ പറഞ്ഞ പ്രകാരം 2 മുതൽ 50 നു മേലെ വരെ ആണ് SPF ഉള്ളത്. എസ് പി എഫ് എന്നാൽ അൾട്രാവയലറ്റ് ബീ രശ്മികളെ തടഞ്ഞു നിർത്താനുള്ള കഴിവിനെയാണ് പറയുന്നത്. എസ് പി എഫ് 15 എന്നാൽ 93% അൾട്രാവയലറ്റ് ബീ രശ്മികളെയും തടുത്തുനിർത്താൻ കഴിയുന്നതാണ്.
ഉച്ചയുറക്കം നല്ലതാണോ അതോ ആരോഗ്യത്തിന് മോശമാണോ എന്നുള്ള ചര്‍ച്ച എല്ലായ്‌പോഴും കത്തിനില്‍ക്കാറുള്ളതാണ്. പലരും ഉച്ചയുറക്കം നല്ലതല്ലെന്ന് വാദിക്കാറുണ്ട്. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും അലസയുണ്ടാകുമെന്നുമെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടും