spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളു…

രോഗ പ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെ ട്ട വൈറ്റമിൻ ആണ് 'സി' . ആന്റിഓക്സഡന്റു ഗുണങ്ങളുള്ള വൈറ്റമിൻ 'സി' ചർമത്തിനും ആരോഗ്യമേകുന്നു . ജലത്തിൽ ലയിക്കുന്ന പോഷകമായ ഇത് പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായുണ്ട്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധി ക്കാത്ത വൈറ്റമിൻ ആണിത്.

രാത്രിയിൽ ഇടക്കിടക്ക് ഇടക്കിടക്ക് വിശക്കുന്നു എന്ന തോന്നലുണ്ടോ നിങ്ങൾക്ക്…എങ്കിൽ പരീക്ഷിക്കാം ഈ വിഭവങ്ങളൾ

രാത്രി ഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. രാത്രിയിലെ വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ആരോഗ്യകരമായ ചില ബദലുകള്‍ ഇവയാണ് .

Popular Articles

മുടി നരക്കുന്നുണ്ടെങ്ങില്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ…

സാധാരണഗതിയില്‍ മുടി നരച്ചുതുടങ്ങുന്നത് (  Grey Hair ) പ്രായമാകുമ്പോഴാണ്. എന്നാല്‍ ചിലരില്‍ നേരത്തേ തന്നെ നര കയറിത്തുടങ്ങാറുണ്ട്.

ആസ്ത്മ: പ്രതിരോധവും പരിഹാരങ്ങളും

ഒരിക്കല്‍ വന്നാല്‍ പിന്നെ ജീവിത കാലം മുഴുവന്‍ വേട്ടയാടുന്ന രോഗങ്ങളില്‍ ഒന്നാണ്...

പ്രമേഹ രോഗികള്‍ക്കുള്ള ഭക്ഷണങ്ങള്‍

നിങ്ങളൊരു പ്രമേഹ രോഗിയാണോ? എങ്കില്‍ അതനുസരിച്ചുള്ള ഭക്ഷണ ക്രമമാണോ നിങ്ങള്‍ പിന്തുടരുന്നത്?...

കൊടുംചൂടിൽ ശരീരം തണുപ്പിക്കാൻ എന്തൊക്കെയാണ്  കുടിക്കേണ്ടത് .

തേടിയെത്തും.അസഹ്യമായ ചൂടില്‍ നിന്ന് രക്ഷ നേടാനും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ചൂടിനെ നേരിടാനും ശരീരം തണുപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പല തരത്തിലുള്ള പാനീയങ്ങൾ നാം തയ്യാറാക്കാറുണ്ട്.

ഹൃദയാരോഗ വില്ലന്‍  കൊറോണറി ആര്‍ട്ടെറി ഡിസീസിന്റെ ലക്ഷണങ്ങളും ചികിത്സയും

ഹൃദ്രോഗം സമൂഹത്തില്‍ സാധാരണമാകുകയാണ്. 2020 ഓടെ ലോകത്തില്‍  ഏറ്റവുമധികം ആളുകള്‍ മരിക്കുക...