എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
ആസ്ത്മയുള്ള ആളുകൾ അവരുടെ ഡോക്ടർ മുൻപ് നിർദ്ദേശിച്ചിരിക്കുന്നതു പോലെ തന്നെ കോർട്ടികോസ്റ്റീറോയിഡുകൾ ഉൾപ്പെടെയുള്ള എല്ലാ ഇൻഹേലർ (അഥവാ വലിക്കുന്ന/ ശ്വസിക്കുന്ന ) മരുന്നുകളും തുടരണം.
പെട്ടന്നുണ്ടാവുന്ന കൂടിയ ആസ്ത്മ അറ്റാക്കുകളുള്ളവരിൽ ഗുരുതരായവസ്ഥകൾ ഉണ്ടാകാതിരിക്കാൻ കോർട്ടികോസ്റ്റീറോയിഡു...
1. മുൻകരുതലുകൾ 100% ആണെന്ന് ഉറപ്പാക്കാൻ എല്ലാ വിദ്യാർത്ഥികളെയും COVID പോസിറ്റീവ് ആയി കണക്കാക്കണം. ഏതെങ്കിലും കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഒറ്റക്കിരുന്ന് പരീക്ഷ എഴുതുവാനുള്ള പ്രത്യേക മുറി നേരത്തെ...

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഈ ഓണസദ്യ വെറും സ്വാദിനു വേണ്ടിയല്ല. ഇതിനും ആരോഗ്യപരമായ വിശേഷങ്ങള്‍ പറയാനുണ്ട്. ഇതിലെ കറികളും മധുരവും പുളിയുമടക്കമുള്ള വിശേഷ വിഭവങ്ങളുമെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.