എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
നമ്മുടെ പ്രിയപ്പെട്ട ഐസ്‌ക്രീം കഴിക്കുന്നത് മനസിന് സുഖം തരുമെന്ന് മിക്കവരും സമ്മതിക്കും. പക്ഷേ പലര്‍ക്കും അറിയാത്ത കാര്യം അനാവശ്യമായ ശരീര ഭാരം കുറയ്ക്കുന്നതും പോഷകാഹാരം കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നതും...
സ്ത്രീകളുടെ മസ്തിഷ്‌കത്തിന് അതേ പ്രായത്തിലുള്ള പുരുഷനെക്കാള്‍ മൂന്നു വയസ് പ്രായം കുറഞ്ഞതായി കാണപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞന്മാര്‍. അതു കൊണ്ടാണ് മാനസികമായി കൂടുതല്‍ ഓര്‍മ്മയുള്ളവരായി നിലകൊള്ളുന്നതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ലൈംഗികതയുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങള്‍ തലച്ചോറിനെ എങ്ങനെ...