എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
പനി, ശരീരവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു.
രോഗാണുക്കളാല്‍ മലിനമായ ആഹാരം, കുടിവെള്ളം തുടങ്ങിയവയിലൂടെയാണ് രോഗം പകരുന്നത്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം...
രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ ശരീരത്തിന് കഴിയാതെ വരുന്നതാണ് ഡയബറ്റിസ് മെലിറ്റസ് അഥവാ പ്രമേഹം. ശരീരത്തിലെ പഞ്ചസാരയുടെ പ്രധാനപ്പെട്ട രൂപമാണ് ഗ്ലൂക്കോസ്. ആഹാരത്തെ ഗ്ലൂക്കോസ് ആക്കി മാറ്റിയാണ് ശരീരം അതിനാവശ്യമായ ഊര്‍ജം സംഭരിക്കുന്നത്. ഇന്‍സുലിന്‍...