എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുമാത്രം മുടിയുടെ വളര്‍ച്ചയോ മുടിയുടെ സംരക്ഷണമോ സാധ്യമല്ല. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും ശരീരത്തിലെത്തുന്ന പോഷകങ്ങളും കൂടി ഇവയെ നിയന്ത്രിക്കുന്നു. ചില വിറ്റാമിനുകള്‍ മുടി വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നവയാണ്.
1. വിറ്റാമിന്‍ എ
മുടിയുടെ...
നമ്മുടെ ശരീരത്തിലെ ശ്വസനനാളങ്ങള്‍ ചുരുങ്ങുകയും ശ്വാസകോശത്തില്‍ നിന്നും വായു പുറത്തേക്ക് വിടാനുള്ള പ്രയാസമാണ് ആസ്മ. ഇത് ശ്വസനത്തെ ബാധിക്കുകയും ചുമ ശ്വാസതടസം എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ചില ആസ്മകള്‍ ചെറിയ തരം രോഗങ്ങള്‍...

അങ്ങനെ ഏറെ നാളുകൾ നീണ്ടു നിന്ന കനത്ത മഴ കുറഞ്ഞെങ്കിലും ഇനി മാരകമായ അസുഖങ്ങൾ പിടിപ്പെടാതെ നോക്കുകയാണ് വേണ്ടത്. വിവിധതരം പനികൾ, മഞ്ഞപ്പിത്തം, കൊളറാ തുടങ്ങി വിവിധതരം അസുഖങ്ങൾ പിടിപ്പെടാം. അതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം പിടിപ്പെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്.