കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
ഉറക്കം ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഉറക്കമില്ലാത്ത അവസ്ഥയിൽ പലപ്പോഴും നമ്മൾ ശാരീരികപരമായും മാനസികപരമായും പ്ര സന്ധിയിൽ ആകാറുണ്ട് . പലരും കുറച്ച് സമയം മാത്രം ഉറങ്ങുന്നവരാണ്. എന്നാൽ ചിലർക്കാകട്ടെ എത്ര ഉറങ്ങിയാലും ഉറക്കം മതിയാവുന്നില്ല. എന്നാൽ എന്താണ് ഇതിന്ന് പിന്നിലെ കാരണം എന്നത് പലർക്കും അറിയില്ല.
കേൾവിക്കുറവ് അല്ലെങ്കിൽ ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും .നമ്മുടെ ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്ന് ദുർബലമായാൽ അത് നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കും .