spot_img

Healthy Tips

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളു…

രോഗ പ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെ ട്ട വൈറ്റമിൻ ആണ് 'സി' . ആന്റിഓക്സഡന്റു ഗുണങ്ങളുള്ള വൈറ്റമിൻ 'സി' ചർമത്തിനും ആരോഗ്യമേകുന്നു . ജലത്തിൽ ലയിക്കുന്ന പോഷകമായ ഇത് പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായുണ്ട്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധി ക്കാത്ത വൈറ്റമിൻ ആണിത്.

രാത്രിയിൽ ഇടക്കിടക്ക് ഇടക്കിടക്ക് വിശക്കുന്നു എന്ന തോന്നലുണ്ടോ നിങ്ങൾക്ക്…എങ്കിൽ പരീക്ഷിക്കാം ഈ വിഭവങ്ങളൾ

രാത്രി ഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. രാത്രിയിലെ വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ആരോഗ്യകരമായ ചില ബദലുകള്‍ ഇവയാണ് .

Popular Articles

ന്നാ താൻ കേസ് കൊട്

കള്ളനും കഥാനായകനും സ്വന്തം അഭിമാനത്തിനും പൃഷ്ടത്തിനും വേണ്ടി നിയമയുദ്ധം നടത്തുന്നവനുമായ രാജീവന്റെ പല്ലിനെ കറിച്ചാണ് എന്റെ കഥ! കഥാപാത്രങ്ങളുടെ മുഖത്ത് വളരെ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി അവരുടെ ചിത്രം പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കാൻ സിനിമയുടെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. മാത്രവുമല്ല, സാധാരണ മനുഷ്യർ കുഞ്ചാക്കോ ബോബനെ പോലെയല്ല രാജീവനെ പോലെയാണ് എന്ന് കൂടി നമ്മൾ ഓർക്കണം.

ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന വിചിത്ര ലൈംഗികരോഗം: ധാത്ത് സിൻഡ്രോം അറിയേണ്ടതെല്ലാം

മനുഷ്യ ശരീരത്തിന്റെ നിലനില്‍പ്പിന് ആധാരമായി വര്‍ത്തിക്കുന്ന ഒരു ആദിമ ചോതനയാണ് ലൈംഗികത....

സിഒപിഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്; കാരണങ്ങളും ചികിത്സയും

സാധാരണയായി പുകവലിക്കാരില്‍ കാണുന്ന അസുഖമാണ് സിഒപിഡി. എന്നാല്‍ ചെറിയ തോതില്‍ മറ്റുള്ളവരിലും...

ഹൈപ്പോതൈറോയിഡിസം ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

കഴുത്തിന് താഴെയായി സ്ഥിതിചെയ്യുന്നതും തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നതുമായ ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്....

ചിക്കൻ‍പോക്സ്;  അറിയേണ്ടതും പാലിക്കേണ്ടതും

വായു വഴി പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍ പോക്‌സ്. വാരിസെല്ലസോസ്റ്റര്‍(Varicella...