കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
വിഷാദത്തെ മാറ്റി നിര്‍ത്താനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ടിന് സാധിക്കുമെന്ന് പഠനം. അമേരിക്കയിലെ ലൊസാഞ്ചലസ്, കലിഫോര്‍ണിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. വാള്‍നട്ട് കഴിക്കാത്തവരുമായി താരത്മ്യം ചെയ്തപ്പോള്‍ വിഷാദ സാധ്യത 26 ശതമാനമാണ് വാള്‍നട്ട്...
ടൈപ്പ് 2 പ്രമേഹം രാജ്യത്ത് ദിനംപ്രതി നിരവധി ആളുകളെയാണ് പിടികൂടുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ടൈപ്പ് 2 പ്രമേഹം ബാധിച്ചവരില്‍ 46 ശതമാനം പേരും 40 വയസിന് താഴെ പ്രായമുള്ളവരാണ്....

നമുക്കെല്ലാവർക്കും ഏറ്റവും ഇഷ്ട്ടം ഫാസ്റ്റ് ഫുഡുകളാണല്ലോ ..ഗ്രാമങ്ങളിൽ പോലും ലഭിക്കുന്ന ഒന്നാണ് ഷവര്‍മ്മയും മറ്റു ഫാസ്റ്റഫുഡുകളും . എന്നാല്‍ ഇത്രയേറെ വിഷം ഷവര്‍മ്മയില്‍ അടിഞ്ഞിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. .ഷവര്‍മ്മ കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പോലും പലപ്പോഴും മനസ്സിലാക്കി തന്നിട്ടുണ്ട്. നമ്മളെ മരണത്തിലേക്ക് വരെ നയിക്കുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഷവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെ ദോഷവശങ്ങളാണ് ഷവര്‍മ്മ കഴിയ്ക്കുന്നതിലൂടെ നമുക്ക് ഉണ്ടാവുന്നത്
മനുഷ്യ ശരീരത്തിലെ ശുദ്ധീകരണ ഫാക്ടറിയാണ് കരള്‍. പ്രതിരോധ ശേഷി, ദഹന സംവിധാനം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും കരള്‍ മുഖ്യപങ്കു വഹിക്കുന്നു. ശരീരത്തെ വിഷവിമുക്തമാക്കുന്നതും കരള്‍ തന്നെ.