എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
ഉന്മേഷത്തോടെ വ്യാപരിക്കാന്‍ മനുഷ്യന് ശരിയായ ഉറക്കം ആവശ്യമാണ്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം അനിവാര്യമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പക്ഷേ ഉറക്കക്കുറവ് ജനസംഖ്യയുടെ മൂന്നിലൊന്ന് പേരെ അലട്ടുന്നുണ്ട്. ഇവരില്‍ അര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍...
കായിക താരങ്ങളെ മാത്രമല്ല ടെന്നിസ് എല്‍ബോ ബാധിക്കുന്നത്. ടെന്നിസ് എല്‍ബോ കൂടുതലായി കാണപ്പെടുന്നത് അടുക്കളയില്‍ ജോലി ചെയുന്നവരിലാണെന്ന് ആരോഗ്യ രംഗത്തെ വിദ്ഗധര്‍ പറയുന്നു. ഇത് ബാധിക്കുന്നത് കൈയിലെ ദുര്‍ബലമായ പേശികളിലാണ്. തെറ്റായ രീതിയില്‍ചുമല്‍,...

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.
ലത്ത് നാംസാധാരണയായി കഴിക്കുന്ന ആഹാര സാധനങ്ങളിൽ കലോറി എന്തു മാത്രം അടങ്ങിയിട്ടുണ്ടെന്ന് കൂടി അറിയുമ്പോൾ മാത്രമേ നോമ്പ് തുറ വിഭവങ്ങളിലൂടെ നാം അമിതാഹാരം അകത്താക്കുന്നുണ്ടോ എന്നതിന്റെ ഒരു ധാരണ ലഭിക്കുകയോള്ള്.