എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
മനുഷ്യൻ പൊതുവെ ധാരാളം വെള്ളം കുടിയ്ക്കണം. ഇത് ആരോഗ്യത്തിനും അസുഖങ്ങൾ വരാതിരിക്കുന്നതിനും സഹായകരമാണ്. ഗർഭിണികൾ ആയിരിക്കുന്നവർ സാധാരണ കുടിയ്ക്കുന്നതിന്റെ ഇരട്ടിയോളം വെള്ളം കുടിയ്ക്കണം. അമ്മയ്ക്കും മാത്രമല്ല കുഞ്ഞിനും വെള്ളം അത്യന്താപേക്ഷിതമാണ്. കുഞ്ഞിന്റെ വളർച്ചയ്ക്കും...
ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് പ്രസവം എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ആലോചിച്ച് ടെന്‍ഷനടിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേപ്പറ്റി കൂടുതല്‍ പ്ലാനുകളിടാതിരിക്കുന്നതാണ് നല്ലത്. കാരണം പലപ്പോഴും നാം പ്ലാന്‍ ചെയ്ത പോലെ കാര്യങ്ങള്‍ നടക്കണമെന്നില്ല.
85 ശതമാനം സ്ത്രീകള്‍ക്കും സാധാരണ...