എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
എഴുത്ത് :ദിവ്യ ഗായത്രി (Mental health counsellor)
" ന്റെ മാഡം..., ഇവർക്ക് മദ്യം എത്തിച്ചു നൽകാൻ പെടാപ്പാട് പെടുന്ന ഈ സമയത്ത് എന്ത് കൊണ്ട് ഈ കുടിയന്മാരുടെ പ്രശ്നത്തിന് പരിഹാരം കണ്ടു...
എഴുത്ത് :ദിവ്യ ഗായത്രി (Mental health counsellor)
" ന്റെ മാഡം..., ഇവർക്ക് മദ്യം എത്തിച്ചു നൽകാൻ പെടാപ്പാട് പെടുന്ന ഈ സമയത്ത് എന്ത് കൊണ്ട് ഈ കുടിയന്മാരുടെ പ്രശ്നത്തിന് പരിഹാരം കണ്ടു...
ഇന്ന് മിക്കവർക്കുമുള്ള പ്രശ്നമാണ് രക്തസമ്മർദ്ദത്തിലെ വ്യതിയാനം. ഇത് കൂടുന്നത് മാത്രമല്ല, കുറയുന്നതും ഒരുപോലെ അപകടകരമാണ്. തലവേദന, തലചുറ്റൽ, ക്ഷീണം തുടങ്ങിയ പൊതുവായ ചില ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിനാൽ തന്നെ പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ തീർത്തും അശ്രദ്ധമാക്കി വിട്ടാൽ പതിയെ മരണത്തിലേക്ക് പോലും നയിക്കാൻ ഉയർന്ന രക്തസമ്മർദ്ദത്തിന് കഴിയും.