ലത്ത് നാംസാധാരണയായി കഴിക്കുന്ന ആഹാര സാധനങ്ങളിൽ കലോറി എന്തു മാത്രം അടങ്ങിയിട്ടുണ്ടെന്ന് കൂടി അറിയുമ്പോൾ മാത്രമേ നോമ്പ് തുറ വിഭവങ്ങളിലൂടെ നാം അമിതാഹാരം അകത്താക്കുന്നുണ്ടോ എന്നതിന്റെ ഒരു ധാരണ ലഭിക്കുകയോള്ള്.
സ്ഥിരമായി ഷുഗര് ലെവല് 150 – 300 നു ഇടയിലോ HbA1C 8-10 നിലയില് നില്ക്കുന്നവര്ഷുഗര് മൂലം കണ്ണ്, കിഡ്നി തുടങ്ങിയവയുടെ പ്രവര്ത്തന തകരാര് ഉള്ളവര്കൂടുതല് സമയങ്ങളിലും തനിച്ചാവാന് സാധ്യത ഉള്ളവര്75 വയസിനു...
സ്ഥിരമായി ഷുഗര് ലെവല് 150 – 300 നു ഇടയിലോ HbA1C 8-10 നിലയില് നില്ക്കുന്നവര്ഷുഗര് മൂലം കണ്ണ്, കിഡ്നി തുടങ്ങിയവയുടെ പ്രവര്ത്തന തകരാര് ഉള്ളവര്കൂടുതല് സമയങ്ങളിലും തനിച്ചാവാന് സാധ്യത ഉള്ളവര്75 വയസിനു...
പ്രമേഹ രോഗികളെ ഏറ്റവും കൂടുതൽ അലട്ടുന്നത് ഇടയ്ക്കിടെ എടുക്കേണ്ടി വരുന്നത് ഇൻസുലിൻ കുത്തിവയ്പ്പുകളും ഷുഗർ നോക്കലുമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവനുസരിച്ച് ഇൻസുലിൻ ക്രമീകരിക്കുന്ന ഉപകരണമായ 780ജി എന്ന കൃത്രിമ പാൻക്രിയാസാണ്