spot_img

ശ്രദ്ധിക്കുക..നിങ്ങളോ നിങ്ങളുടെ അടുത്തവരോ ഈയൊരു അവസ്തയില്ലനെങ്ങില്‍ നോമ്പ് എടുക്കാതിരിക്കുന്നതാണ് നല്ലത്

  1. സ്ഥിരമായി ഷുഗര് ലെവല് 150 – 300 നു ഇടയിലോ HbA1C 8-10 നിലയില് നില്ക്കുന്നവര്
  2. ഷുഗര് മൂലം കണ്ണ്, കിഡ്നി തുടങ്ങിയവയുടെ പ്രവര്ത്തന തകരാര് ഉള്ളവര്
  3. കൂടുതല് സമയങ്ങളിലും തനിച്ചാവാന് സാധ്യത ഉള്ളവര്
  4. 75 വയസിനു മുകളില് പ്രായം ഉള്ളവര്
  5. മറ്റു ഗുരുതരമായ അസുഖങ്ങള് ഉള്ളവര്

ഇത്തരക്കാർ ഈയൊരു അവസ്തയില്ലനെങ്ങില്‍ നോമ്പ് എടുക്കാതിരിക്കുന്നതാണ് ഇത്തരക്കാർ ഈയൊരു അവസ്തയില്ലനെങ്ങില്‍ നോമ്പ് എടുക്കാതിരിക്കുന്നതാണ് നല്ലത് .അല്ലെങ്കിൽ കൃത്യമായി ഡോക്ടറുടെ നിർദേശ ങ്ങൾ തേടേണ്ടതാണ്

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here