spot_img

നോമ്പ് കാലത്തെ ആഹാരങ്ങളും അതിലെ കലോറിയും

നോമ്പ് കാലത്ത് നാംസാധാരണയായി കഴിക്കുന്ന ആഹാര സാധനങ്ങളിൽ കലോറി എന്തു മാത്രം അടങ്ങിയിട്ടുണ്ടെന്ന് കൂടി അറിയുമ്പോൾ മാത്രമേ നോമ്പ് തുറ വിഭവങ്ങളിലൂടെ നാം അമിതാഹാരം അകത്താക്കുന്നുണ്ടോ എന്നതിന്റെ ഒരു ധാരണ ലഭിക്കുകയോള്ള്.

ഈത്തപ്പഴം1-25
അണ്ടിപ്പരിപ്പ്10-95
ആപ്പിൾ 1-65
നേന്ത്രപ്പഴം1-90
മാങ്ങ1-180
ചോർ 1കപ്പ്- 170
പത്തിരി1 -110
പൂരി1 -80
ബ്രഡ് 2സ്ലൈസ് -170
ദോശ1 -125
റവ കഞ്ഞി 1കപ്പ് -220
അരി പുട്ട് 1\2 പീസ് -280
സാമ്പാർ 1 കപ്പ്_110
മട്ടൻ കറി 3\4 കപ്പ്- 260
ചിക്കൻ കറി 3\4 കപ്പ്- 240
Veg സമൂസ 1 -200
Ice ക്രീം 1\2 കപ്പ് -200
ചായ 1 കപ്പ്(50 ml പാൽ+2tsp പഞ്ചസാര) -75
പാൽ 1കപ്പ്- 75
പഞ്ചസാര 1tsp -15
വെളിച്ചെണ്ണ 1table spoon- 120
പശു നെയ്യ് 1tsp- 40
തേങ്ങാ ചിരവിയത് 100g- 444

അമിതമായ കലോറി ഉള്ളിലെത്തിയാല്‍ ഏറിയ പങ്കും കൊഴുപ്പ് ആയി സ്റ്റോർ ചെയ്യപ്പെടുകയാണ് ചെയ്യുന്നത്.

ഒരു ശരാശരി ഇന്ത്യക്കാരന് (moderately working) ഒരു ദിവസം വേണ്ട കലോറി ICMR (indian council for medical research )ശുപാർശ പ്രകാരം പുരുഷൻ സ്‌ത്രീ എന്നിവർക്ക് യഥാക്രമം..2875 kcal, 2225kcal എന്നിങ്ങനെ ആണ്.അതുകൊണ്ട് ഈ പറഞ്ഞ കലോറിയുടെ കാര്യങ്ങള്‍ നോക്കി മാത്രം കഴിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.