ഹൃദ്രോഗം, അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അമിതമായ പുകവലി കാരണമാവുന്നു. ദിവസത്തില്‍ 20 ലധികം സിഗരറ്റ് വലിക്കുന്നവര്‍ക്ക് അന്ധത ബാധിക്കുന്നാനുള്ള സാധ്യതയുണ്ടെന്നാണ് ഒരു പുതിയ പഠനം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റുട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പഠനമാണ്...
സാധാരണ ആരോഗ്യവാനായ മധ്യവയ്‌സ്‌കന് 40 ലേറെ പുഷ്അപ്പുകള്‍ എടുക്കാന്‍ സാധിക്കും. ഇങ്ങനെ സാധിക്കുന്നവരില്‍ കാര്‍ഡിയോവസ്‌ക്കുലര്‍ രോഗ സാധ്യത 10 പുഷ്അപ്പില്‍ താഴെ മാത്രം എടുക്കുന്നവരെ അപക്ഷേിച്ച് കുറവായിരിക്കും. പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
JAMA...

പെൺ ശരീരത്തിലെ സ്വഭാവികമായ ഒരു പ്രക്രിയയാണ് ആർത്തവം (periods). ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും വേദന നിറഞ്ഞതുമാണ്. ഈ ദിനങ്ങളിൽ അതികഠിനമായ വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവർ ഏറെയാണ്.