എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഭീതിജനകമായ ഒരു വാർത്ത കിടന്നു കറങ്ങുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം...
ഒരു ദിനപത്രം എങ്ങനെ ഉണ്ടാകുന്നു എത്ര വ്യക്തികൾ അത് സ്പർശിക്കുന്നു എന്നതിനാനുസരിച്ചാണ് ഈ...
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് കൈക്കൊളേളണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ആശുപത്രിയിലോ വീടുകളിലോ നിരീക്ഷണങ്ങളില്‍ തുടരാന്‍ നിരര്‍ദ്ദേശിക്കപ്പെട്ടവര്‍ സഹകരിക്കാതിരിക്കുകയോ പുറത്തിറങ്ങി നടക്കുകയോ ചെയ്യുന്നപക്ഷം അവര്‍ക്കെതിരെ...

ഇന്ന് മിക്കവർക്കുമുള്ള പ്രശ്നമാണ് രക്തസമ്മർദ്ദത്തിലെ വ്യതിയാനം. ഇത് കൂടുന്നത് മാത്രമല്ല, കുറയുന്നതും ഒരുപോലെ അപകടകരമാണ്. തലവേദന, തലചുറ്റൽ, ക്ഷീണം തുടങ്ങിയ പൊതുവായ ചില ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിനാൽ തന്നെ പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ തീർത്തും അശ്രദ്ധമാക്കി വിട്ടാൽ പതിയെ മരണത്തിലേക്ക് പോലും നയിക്കാൻ ഉയർന്ന രക്തസമ്മർദ്ദത്തിന് കഴിയും.