കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും.
തേടിയെത്തും.അസഹ്യമായ ചൂടില്‍ നിന്ന് രക്ഷ നേടാനും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ചൂടിനെ നേരിടാനും ശരീരം തണുപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പല തരത്തിലുള്ള പാനീയങ്ങൾ നാം തയ്യാറാക്കാറുണ്ട്.
അല്‍പമൊക്കെ ശ്രദ്ധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ പല അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. അത്തരത്തില്‍ പത്ത് കൊല്ലമെങ്കിലും ചെറുപ്പമായിരിക്കാന്‍ സഹായിക്കും വിധത്തിലുള്ള ചില ടിപ്‌സ് പറയാം.