spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

പിരീഡ്സ് ദിവസങ്ങളിൽ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ

പെൺ ശരീരത്തിലെ സ്വഭാവികമായ ഒരു പ്രക്രിയയാണ് ആർത്തവം (periods). ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസകരവും വേദന നിറഞ്ഞതുമാണ്. ഈ ​ദിനങ്ങളിൽ അതികഠിനമായ വയറുവേദന, ഛർദ്ദി, തലകറക്കം തുടങ്ങിയവയെല്ലാം അനുഭവിക്കുന്നവർ ഏറെയാണ്.

ചൂടുകാലത്ത് ഒഴിവാക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണ് ..?

വേനല്‍ച്ചൂടിനെ മറികടക്കാന്‍ വെള്ളം അനിവാര്യമണെങ്കിലും ചില പാനീയങ്ങള്‍ ഒഴിവാക്കേണ്ടതായുമുണ്ട്. സോഡ അടങ്ങിയ ശീതള പാനീയങ്ങളാണ് അതില്‍ പ്രധാനം. കൃത്രിമ ശീതളപാനീയത്തിൽ ആവശ്യത്തിനുള്ള ഒരു പോഷകവുമില്ല. ഇവയിലുള്ള അമിത മധുരവും ഊര്‍ജവും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂടാനും കുറയാനും കാരണമാകുന്നതിനാല്‍ ഇത്തരം പാനീയങ്ങള്‍ കൂടുതല്‍ ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും.

Popular Articles

ശ്രദിക്കുക്ക -ഡോക്ടർ അപർണ എന്ന പേരിൽ  ഒരു  വ്യാജ സന്ദേശം പരക്കുന്നു.

    ഡോക്ടർ അപർണ എന്ന പേരിൽ ഒരു ശബ്ദ സന്ദേശവും രോഗലക്ഷണങ്ങൾ കണ്ടാൽ...

 ആര്‍ത്തവ സമയത്തെ അസാധാരണമായ ഏഴു സൂചനകള്‍

സ്ത്രീകള്‍ ആര്‍ത്തവകാലത്തെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നു. കാരണം ഇത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. എന്നാല്‍...

ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുന്നത് ഈ രോഗത്തിന്റെ ലക്ഷണമാകാം

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന്...

എന്താണ് മിസോഫോനിയ?; ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍?

ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ തോന്നുന്ന അമിതമായ ദേഷ്യം, ഉത്കണ്ഠ, ബുദ്ധിമുട്ട്...

ഗര്‍ഭാവസ്ഥയില്‍ മിന്റ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും

ഗര്‍ഭിണി ആയിരിക്കുന്ന അവസ്ഥയില്‍ എന്തെല്ലാം കഴിക്കാം, കഴിക്കാന്‍ പാടില്ല എന്നതിനെ കുറിച്ച്...