കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും.
കുടവയര്‍ കുറച്ച് സ്ലിം ആകാന്‍ സഹാ യിക്കുന്ന അഞ്ച് പാനീയങ്ങള്‍ പരിചയപ്പെടാം . വ്യയാമത്തിനും നിയന്ത്രിത ആഹാരക്രമത്തിനും ഒപ്പം ഇവയുംകൂടെ ജീവിതത്തിന്‍റെ ഭാഗമാക്കിയാല്‍ ഫലം ഉറപ്പ്.
നിത്യവുമുള്ള വ്യായാമത്തിനൊപ്പം പോഷകസമ്പുഷ്ടമായ ആഹാരക്രമവും ചേരുമ്പോഴാണ് എളുപ്പത്തില്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുന്നത്. ഇതിന് സഹായിക്കുന്ന ഭക്ഷണത്തിലെ ചില കിടിലൻ കോമ്പിനേഷനുകള്‍ പരിചയപ്പെടാം