spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

ആരോഗ്യപരമായി എങ്ങനെ പൊറോട്ട കഴിക്കാം?

നമ്മുടെ ആരോഗ്യത്തിലും, അനാരോഗ്യത്തിലും ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ദോഷം വരുത്തും. അത് പോലെ തന്നെ അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിയ്ക്കാനും വഴിയുണ്ട്.

മള്‍ട്ടി വൈറ്റമിനില്‍ ആവശ്യമായ 5 ചേരുവകള്‍ ഇവയൊക്കെയാണ്

essential nutrients in a multi-vitamin ഭക്ഷണത്തില്‍ നിന്ന് എല്ലാ പോഷണങ്ങളും എല്ലാവര്‍ക്കും ലഭിച്ചെന്നുവരില്ല. അങ്ങനെയുള്ളവര്‍ക്ക് ആശ്ര യി ക്കാവു ന്ന വൈ റ്റമിനുകളുടെയും ധാത ക്കളുടെയും മറ്റ് പോഷണങ്ങളുടെയും ഉറപ്പായ സ്രോതസ്സാണ് മള്‍ട്ടി വൈ റ്റമിന്‍ സപ്ലി മെന്‍റുകള്‍. ആരോ ഗ്യ ത്തിന് ശക്തമാ യ ഒരു അടിത്തറ പാകാന്‍ ഇവ സഹായിക്കുന്നു .

Popular Articles

സ്ഥിരമായിയുള്ള ചുമ മാറാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

സ്ഥിരമായിയുള്ള ചുമ മാറാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

ചൂടുകാലത്ത് ഒഴിവാക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണ് ..?

വേനല്‍ച്ചൂടിനെ മറികടക്കാന്‍ വെള്ളം അനിവാര്യമണെങ്കിലും ചില പാനീയങ്ങള്‍ ഒഴിവാക്കേണ്ടതായുമുണ്ട്. സോഡ അടങ്ങിയ ശീതള പാനീയങ്ങളാണ് അതില്‍ പ്രധാനം. കൃത്രിമ ശീതളപാനീയത്തിൽ ആവശ്യത്തിനുള്ള ഒരു പോഷകവുമില്ല. ഇവയിലുള്ള അമിത മധുരവും ഊര്‍ജവും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂടാനും കുറയാനും കാരണമാകുന്നതിനാല്‍ ഇത്തരം പാനീയങ്ങള്‍ കൂടുതല്‍ ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും.

കോണ്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും ഗര്‍ഭധാരണം പ്രതിരോധിക്കാനും ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനമാണ് കോണ്ടം...

ആരോഗ്യവും സന്തോഷവുമുള്ള ജീവിതത്തിന് 7 ഭക്ഷണങ്ങള്‍

ആരോഗ്യപൂര്‍ണ്ണമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണശീലം കൂടിയേ തീരൂ. ചിലര്‍ ഭക്ഷണകാര്യത്തില്‍ അതീവ...