spot_img

മള്‍ട്ടി വൈറ്റമിനില്‍ ആവശ്യമായ 5 ചേരുവകള്‍ ഇവയൊക്കെയാണ്

ഭക്ഷണത്തില്‍ നിന്ന് എല്ലാ പോഷണങ്ങളും എല്ലാവര്‍ക്കും ലഭിച്ചെന്നുവരില്ല. അങ്ങനെയുള്ളവര്‍ക്ക് ആശ്ര യി ക്കാവു ന്ന വൈ റ്റമിനുകളുടെയും ധാത ക്കളുടെയും മറ്റ് പോഷണങ്ങളുടെയും ഉറപ്പായ സ്രോതസ്സാണ് മള്‍ട്ടി വൈ റ്റമിന്‍ സപ്ലി മെന്‍റുകള്‍. ആരോ ഗ്യ ത്തിന് ശക്തമാ യ ഒരു അടിത്തറ പാകാന്‍ ഇവ സഹായിക്കുന്നു .

ഒരു മള്‍ട്ടി വൈ റ്റമി ന്‍ സപ്ലി മെ ന്‍റി ല്‍ ഇനി പറയു ന്ന പോ ഷകങ്ങള്‍ അവശ്യ മാ യും ഉണ്ടാ കണം

മഗ്നീഷ്യം

ഊര്‍ജ്ജോ ത്പാ ദനത്തിനും ആരോ ഗ്യ കരമാ യ എല്ലു കള്‍ക്കും ആവശ്യ മാ യ പോ ഷണമാ ണ് മഗ്നീ ഷ്യം.രക്തത്തിലെ പഞ്ചസാ രയു ടെ തോതിനെ ബാലന്‍സ് ചെയ്യാനും ഉറക്കം മെ ച്ചപ്പെടുത്താനും നാ ഡീവ്യൂ ഹ സം വി ധാ നത്തെ ശാ ന്തമാക്കാനും മഗ്നീ ഷ്യം സഹാ യി ക്കും .ശരീ രം ഈ പോ ഷണത്തെ ഉത്പാ ദി പ്പി ക്കുന്നി ല്ല എന്നതി നാ ല്‍ ഭക്ഷണത്തിലൂ ടെ യോ സപ്ലി മെ ന്‍റി ലൂ ടെ യോ ഇത് അകത്താ ക്കാന്‍ശ്ര മി ക്കേ ണ്ടതാ ണ്.

കാല്‍സ്യം

മള്‍ട്ടി വൈ റ്റമി നു കളി ലെ സു പ്ര ധാ ന ചേ രു വയാ ണ് കാ ല്‍സ്യം . സ്ത്രീ കള്‍ക്ക് പ്ര ത്യേ കി ച്ചും ഇത് അത്യാ വശ്യ മാ ണ്.പ്രാ യമാ കു ന്തോ റും സ്ത്രീ കളി ലെ എല്ലി ന്‍റെ ബലം കു റഞ്ഞ് വരും . ഓസ്റ്റി യോപോറോ സി സ് അടക്കമു ള്ള പ്ര ശ്നങ്ങള്‍ക്ക് ഇത്കാരണമാ കാം . നല്ലൊ രു മള്‍ട്ടി വൈ റ്റമി നില്‍ കാ ല്‍സ്യം സിട്രേറ്റ് ഉറപ്പാ യും ഉണ്ടാ കു ന്നതാ ണ്. ഈ പ്ര ത്യേ ക തരം കാ ല്‍സ്യം
എളു പ്പത്തില്‍ ശരീ രത്തിലേക്ക് വലി ച്ചെ ടുക്കാനാ കും .

വൈറ്റമിന്‍ ഡി

ശരീ രത്തിന്‍റെ പ്ര തി രോ ധ സം വി ധാ നത്തില്‍ നി ര്‍ണാ യക പങ്ക് വഹി ക്കുന്ന ഒന്നാ ണ് വൈ റ്റമി ന്‍ ഡി . മു ടി കൊ ഴി ച്ചി ല്‍ കു റയ്ക്കാനും വൈ റ്റമി ന്‍ ഡി സഹായി ക്കും. സൂ ര്യ പ്ര കാ ശമേ ല്‍ക്കുമ്പോ ൾ ശരീ രത്തില്‍ നിര്‍മിക്കപ്പെ ടുന്ന ഈ വൈ റ്റമി ന്‍ ഭക്ഷണവി ഭവങ്ങളി ലൂ ടെ യും ഉള്ളിലെത്തിക്കാം . എന്നാ ല്‍ ശരീ രത്തിന് ആവശ്യമായ തോതില്‍ വൈറ്റമിന്‍ ഡി ഉത്പാ ദി പ്പിക്കപ്പെ ടു ന്നതിനു വേണ്ട സൂ ര്യപ്രകാശം 40 ശതമാ നം ജനങ്ങളും ഏല്‍ക്കുന്നി ല്ലെ ന്ന് പഠനങ്ങള്‍ ചൂണ്ടി ക്കാണിക്കുന്നു . സണ്‍സ്ക്രീ ന്‍ ലോ ഷനു കളും വൈറ്റമിന്‍ ഡി ആഗീ രണത്തെ തടഞ്ഞു നി ര്‍ത്തു ന്നു . ഇതി നാ ല്‍ മള്‍ട്ടി വൈ റ്റമി നു കളു ടെ രൂ പത്തില്‍ ഇവ കഴി ക്കേ ണ്ടതു ണ്ട്.

അയണ്‍

അയണി ന്‍റെ ഏറ്റവും സമ്പന്ന സ്രോ തസ്സാ ണ് റെ ഡ് മീ റ്റ്. എന്നാ ല്‍ അമി തമാ യ തോ തി ല്‍ ബീ ഫ്, പോ ര്‍ക്ക് അടക്കമു ള്ള റെഡ്മീറ്റ് ഉ പയോഗിക്കുന്നത് കൊ ളസ്ട്രോള്‍ ഉള്‍പ്പെ ടെ യു ള്ള ആരോ ഗ്യ പ്ര ശ്നങ്ങളു ണ്ടാക്കാം . ഇതി നാ ല്‍ ശരീ രത്തിന് ആവശ്യ മാ യ അളവി ലു ള്ള അയണ്‍ മള്‍ട്ടി വൈ റ്റമി ന്‍ സപ്ലി മെ ന്‍റു കളി ലൂ ടെ ലഭി ക്കുന്നു ണ്ടെ ന്ന് ഉറപ്പ് വരു ത്തേ ണ്ടതാ ണ്

വൈ റ്റമി ന്‍ ബി -12

പോ ഷണങ്ങളെ വി ഘടി പ്പിച്ച് അതി ല്‍ നി ന്ന് ശരീ രത്തിന് ആവശ്യ മാ യ ഊര്‍ജ്ജമു ണ്ടാ ക്കാന്‍ സഹാ യി ക്കുന്ന ഒന്നാ ണ് വൈ റ്റമി ന്‍ ബി -12. ആവശ്യ ത്തിന് വൈ റ്റമി ന്‍ ബി 12 ലഭി ക്കാത്തത് ഇതി നാ ല്‍ തന്നെ ശരീ രത്തിന് ക്ഷീ ണമു ണ്ടാ ക്കും. മീ ന്‍, ഇറച്ചി , മു ട്ട എന്നി വയി ലെ ല്ലാം വൈ റ്റമി ന്‍ ബി -12 അടങ്ങി യി ട്ടു ണ്ട്. ഇവ കഴി ക്കാത്തവര്‍ക്കും ഇവയി ല്‍ നി ന്ന് ആവശ്യ മാ യ തോ തി ല്‍ വൈറ്റമിന്‍ ബി -12 ലഭി ക്കാത്തവര്‍ക്കും മള്‍ട്ടി വൈ റ്റമി ന്‍ സപ്ലിമെന്‍റു കളെ ആശ്ര യി ക്കാവു ന്നതാ ണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.