spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

ഓണസദ്യ ആരോഗ്യ സദ്യകൂടിയാണ്

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഈ ഓണസദ്യ വെറും സ്വാദിനു വേണ്ടിയല്ല. ഇതിനും ആരോഗ്യപരമായ വിശേഷങ്ങള്‍ പറയാനുണ്ട്. ഇതിലെ കറികളും മധുരവും പുളിയുമടക്കമുള്ള വിശേഷ വിഭവങ്ങളുമെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.

ആരോഗ്യത്തോടെ ഇരിക്കാം ഈ കർക്കിടകമാസത്തിലും

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും  വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.

Popular Articles

കോവിഡ് 19 -ആരോഗ്യവകുപ്പിൽ നിന്നും എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും...

കോണ്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും ഗര്‍ഭധാരണം പ്രതിരോധിക്കാനും ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനമാണ് കോണ്ടം...

സ്‌കൂള്‍ കാലത്ത് കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍

കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങുകയാണ്. അംഗന്‍വാടികളിലും എല്‍കെജി ക്ലാസ്സുകളിലുമൊക്കെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍...

മത്സ്യവും ഇലക്കറിയും കഴിക്കാം; കണ്ണിനെ പൊന്നു പോലെ സൂക്ഷിക്കാം

കണ്ണിലെ കൃഷ്ണമണി പോലെ നോക്കി എന്നൊന്നും വെറുതെ പറയുന്നതല്ല, കണ്ണിനേക്കാള്‍ വലുതായി...

നോറോ വൈറസ്, ലക്ഷണങ്ങളൂം ചികിത്സയും ഇതാണ്

ഗ്യാസ്ട്രോഇന്‍റസ്റ്റൈനൽ രോഗമാണ് നോറോവൈറസ് മൂലം സംഭവിക്കുന്നത്. വയറിന്‍റെയും കുടലിന്‍റെയും അതിരുകളിൽ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും.