കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
പനിയും ജലദോഷവും ചില്ലറ രോഗങ്ങളാണെങ്കിലും അത് വരുത്തിവെക്കുന്ന ബുദ്ധിമുട്ടുകൾ അത്ര ചില്ലറയല്ല. പനിക്കൊപ്പം വരുന്ന ശരീരിക അസ്വസ്ഥതകളാണ് പലപ്പോഴും ആളുകളെ തളർത്തുന്നത്. തലവേദന, ശരീരവേദന, ചുമ, മൂക്കടപ്പ് ഇവയെല്ലാം പനിയുടെ ഒപ്പമെത്തുന്ന അസ്വസ്ഥതകളാണ്....
ശസ്ത്രക്രിയ എന്ന് കേട്ടാല്‍ പേടിക്കാത്തവരായി ആരും തന്നെ കാണില്ല. ചെറിയ ശസ്ത്രക്രിയ ആണെങ്കില്‍ പോലും അതിനെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുന്നവരാണ് നമ്മില്‍ പലരും. അനസ്തേഷ്യ, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വേദന എന്നിവയെല്ലാം പലരേയും അലട്ടുന്ന കാര്യങ്ങളാണ്....