കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
ചിലര്‍ക്കെന്താണ് പ്രായമാകാത്തത് എന്നോര്‍ത്ത് തല പുണ്ണാക്കിയിട്ടുണ്ടോ? കണ്ടാല്‍ ചെറുപ്പം തോന്നിപ്പിക്കുന്നവര്‍ ഒരുപാടുണ്ടല്ലോ നമുക്ക് ചുറ്റും. എന്താണ് ഈ പ്രായക്കുറവിന് പിന്നിലെന്ന് ആലോചിക്കാത്തവരും കുറവല്ല. എന്നാല്‍ ഇത് കേട്ടോളൂ, പ്രായത്തെ തോല്‍പ്പിക്കാന്‍ എല്ലാവര്‍ക്കും കോസ്മെറ്റിക്...
ജിം വര്‍ക്ക്ഔട്ടിന് മുമ്പും ശേഷവും ആഹാരം കഴിക്കുന്നതിനെ സംബന്ധിച്ച് പലര്‍ക്കും തെറ്റായ ധാരണകളാണ് ഉള്ളത്. ഇതു കൊണ്ട് തന്നെ കഠിന വ്യായാമത്തിന്റെ ശരിയായ ഗുണം പലപ്പോഴും ലഭിക്കാതെ പോകുന്നു. വ്യായാമത്തിന് എത്ര സമയം...

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.