spot_img

Healthy News

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

പുകവലിക്കുന്നവര്‍ക്ക് കാഴ്ച്ച നഷ്ടമാകുമെന്ന് പഠനം

ഹൃദ്രോഗം, അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് അമിതമായ പുകവലി കാരണമാവുന്നു. ദിവസത്തില്‍ 20 ലധികം സിഗരറ്റ് വലിക്കുന്നവര്‍ക്ക് അന്ധത ബാധിക്കുന്നാനുള്ള സാധ്യതയുണ്ടെന്നാണ് ഒരു പുതിയ പഠനം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റുട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പഠനമാണ്...

ജിമ്മില്‍ പോകാന്‍ പുതിയ ഒരു കാരണം കൂടി; ഹൃദ്രോഗത്തെ ചെറുക്കാന്‍ പുഷ് അപ്പ്‌

സാധാരണ ആരോഗ്യവാനായ മധ്യവയ്‌സ്‌കന് 40 ലേറെ പുഷ്അപ്പുകള്‍ എടുക്കാന്‍ സാധിക്കും. ഇങ്ങനെ സാധിക്കുന്നവരില്‍ കാര്‍ഡിയോവസ്‌ക്കുലര്‍ രോഗ സാധ്യത 10 പുഷ്അപ്പില്‍ താഴെ മാത്രം എടുക്കുന്നവരെ അപക്ഷേിച്ച് കുറവായിരിക്കും. പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. JAMA...

Popular Articles

സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീക്ഷ താപം...

നടത്തം മുതല്‍ ധ്യാനം വരെ; പ്രഭാതങ്ങള്‍ ആനന്ദകരമാക്കാന്‍ ചില വഴികള്‍

നമ്മുടെ പ്രഭാതങ്ങള്‍ എല്ലാം തന്നെ അങ്ങേയറ്റം പ്രശ്‌ന ഭരിതമാണ്. രാത്രി വൈകി...

അമിതായ ചായകുടി വരുത്തിവെക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

മറ്റ് പാനീയങ്ങളേക്കാൾ ആരോഗ്യദായകമായ ഒന്നാണ് ചായ. എന്നാൽ അമിതമായാൽ അമ്യതും വിഷം...

കണ്ണുകളെ സംരക്ഷിക്കാം; ഇതാ ചില വഴികള്‍

ലോകത്തിന്റെ മനോഹാരിത മനസിൽ പതിപ്പിക്കുന്ന ക്യാമറകളാണ് ഓരോ കണ്ണുകളും. അവയില്ലെങ്കിലുള്ള അവസ്ഥയെ...

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുലപ്പാല്‍ അത്യാവശ്യം

കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്ക് ശാസ്ത്രീയമായ ഭക്ഷണ രീതി പാലിക്കേണ്ടത് വളരെ...