spot_img

Healthy News

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

ജങ്ക് ഫുഡ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും

നമ്മളുടെ ആരോഗ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോടു കടപ്പെട്ടിരിക്കുന്നു. ഇതറിയാത്തവരല്ല നമ്മള്‍. എന്നിരുന്നാലും ഭക്ഷണ കാര്യത്തില്‍ നമ്മള്‍ അശ്രദ്ധരാണ്. ജങ്ക് ഫുഡ് (Junk Food) അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് എന്നൊക്കെ പൊതുവേ വിളിക്കപ്പെടുന്ന ഭക്ഷണങ്ങളോട്...

കുഞ്ഞുങ്ങള്‍ക്ക് ഇ ബുക്ക് വായിച്ച് കൊടുക്കുന്നുണ്ടോ? ഒരു നിമിഷം ശ്രദ്ധിക്കൂ, ഗുണകരം അച്ചടിച്ച പുസ്തകങ്ങളില്‍ നിന്നുള്ള വായന തന്നെ

അച്ചടിച്ച പുസ്തകങ്ങളില്‍ നിന്നും കൊച്ചു കുട്ടികള്‍ക്ക് വേണ്ടി വായിച്ച് കൊടുക്കാം, ഇ ബുക്ക് വായിക്കുന്നതിനെക്കാള്‍ മനസില്‍ പതിയുക പരമ്പരാഗത രീതി തന്നെ. കൂടുതല്‍ അര്‍ഥവത്തായ ആശയ വിനിമയം നടക്കുന്നത് പരമ്പരാഗത രീതിയിലാണെന്ന് ഗവേഷകര്‍...

Popular Articles

ഈ ഭക്ഷണവിഭവങ്ങള്‍ എല്ലുകൾക്ക് കാല്‍സ്യം സമ്പന്നമായ ആരോഗ്യം ഉറപ്പ് നൽകുന്നു

ശരീരത്തിന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന അവശ്യ പോഷണങ്ങളില്‍ ഒന്നാണ് കാല്‍സ്യം. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും പേശികളുടെ ചലനത്തിനും ഹൃദയധമനികളുടെ പ്രവര്‍ത്തനത്തിനുമെല്ലാം കാല്‍സ്യം നിര്‍ബന്ധംമാണ്.

എന്തുകൊണ്ട് പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ഉറങ്ങണം

ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമാണ് വിശ്രമം. അതിനാൽ ഉറക്കം ക്യത്യമായിരിക്കണം....

ഡോക്ടർസ്നു അശ്രദ്ധ സംഭവിച്ചാൽ എന്ത് ചെയ്യണം?

Adv. Noushad M A. Prosecutor   ഡോക്ടേഴ്സിനെതിരെയും പാരാമെഡിക്കൽസിനെതിരെയുമുള്ള അതിക്രമങ്ങൾക്കെതിരെ ഒരു നിയമം കേന്ദ്ര...

റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു; അനുഭവം പറഞ്ഞ് ഡോക്ടര്‍

കൊച്ചു കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തില്‍ നാം അധികശ്രദ്ധ നല്‍കാറുണ്ട്. കയ്യില്‍ കിട്ടുന്നതെന്തും വായിലാക്കുന്ന...

ദിവസവും നിങ്ങള്‍ ചെയ്യുന്ന / ഒഴിവാക്കേണ്ട അബദ്ധങ്ങള്‍

പ്രായം മനസ്സിനല്ല ശരീരത്തിനാണ് എന്നൊക്കെ പറയുമെങ്കിലും പ്രായമാകുന്നത് ചെറിയ അസ്വസ്ഥതയോടെയാണ് പലരും...