എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
7 ജില്ലകൾ ലോക്ക്ഡൗണിൽ പോകുമ്പോൾ വീട്ടിലിരിക്കുന്നവർ ശ്രദ്ധിക്കേണ്ടകാര്യങ്ങളെ ക്കുറിച്ചും, ആശുപത്രിയിൽ അവശ്യ സേവനങ്ങൾക്കെത്തുന്ന ജനങ്ങൾ ശ്രദ്ധയ്ക്കേണ്ട കാര്യങ്ങളെക്കുറിച്ചും ,നാട്ടിൽ സംഭവിക്കുന്ന വാർത്തകൾക്കും പിറകേ നിങ്ങൾ ക്യാമറയുമായി ഓടി നടക്കുന്നതും, പൊതു നിരത്തുകൾ സ്പ്രേ...
Dr. Fibin Thanveer – Senior Consultant Dermatologist.
മുഖക്കുരുവിനെ പറ്റി ചില മിഥ്യാ ധാരണകളെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ഉദേശിക്കുന്നത്. സാധാരണ ഇതൊരു കൗമാര പ്രായക്കാരുടെ അസുഖമായിട്ടാണ് കണക്കാക്കുന്നത് പതിനഞ്ച് പതിനാറ്...

ഇന്ന് മിക്കവർക്കുമുള്ള പ്രശ്നമാണ് രക്തസമ്മർദ്ദത്തിലെ വ്യതിയാനം. ഇത് കൂടുന്നത് മാത്രമല്ല, കുറയുന്നതും ഒരുപോലെ അപകടകരമാണ്. തലവേദന, തലചുറ്റൽ, ക്ഷീണം തുടങ്ങിയ പൊതുവായ ചില ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിനാൽ തന്നെ പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ തീർത്തും അശ്രദ്ധമാക്കി വിട്ടാൽ പതിയെ മരണത്തിലേക്ക് പോലും നയിക്കാൻ ഉയർന്ന രക്തസമ്മർദ്ദത്തിന് കഴിയും.
രോഗ പ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെ ട്ട വൈറ്റമിൻ ആണ് 'സി' . ആന്റിഓക്സഡന്റു ഗുണങ്ങളുള്ള വൈറ്റമിൻ 'സി' ചർമത്തിനും ആരോഗ്യമേകുന്നു . ജലത്തിൽ ലയിക്കുന്ന പോഷകമായ ഇത് പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായുണ്ട്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധി ക്കാത്ത വൈറ്റമിൻ ആണിത്.