spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളു…

രോഗ പ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെ ട്ട വൈറ്റമിൻ ആണ് 'സി' . ആന്റിഓക്സഡന്റു ഗുണങ്ങളുള്ള വൈറ്റമിൻ 'സി' ചർമത്തിനും ആരോഗ്യമേകുന്നു . ജലത്തിൽ ലയിക്കുന്ന പോഷകമായ ഇത് പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായുണ്ട്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധി ക്കാത്ത വൈറ്റമിൻ ആണിത്.

രാത്രിയിൽ ഇടക്കിടക്ക് ഇടക്കിടക്ക് വിശക്കുന്നു എന്ന തോന്നലുണ്ടോ നിങ്ങൾക്ക്…എങ്കിൽ പരീക്ഷിക്കാം ഈ വിഭവങ്ങളൾ

രാത്രി ഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. രാത്രിയിലെ വിശപ്പിനെ തടഞ്ഞു നിര്‍ത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ആരോഗ്യകരമായ ചില ബദലുകള്‍ ഇവയാണ് .

Popular Articles

സാഫ്ളോര്‍ ഓയില്‍ ചര്‍മ്മകാന്തി വര്‍ധിപ്പിച്ച് മുഖക്കുരുവിനെ വരെ ഓടിക്കും; യുവത്വം നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിക്കും

സാഫ്ളോര്‍  ഓയിലുകൊണ്ട് ചര്‍മ്മത്തിനുള്ള ഗുണങ്ങള്‍   മുഖക്കുരു അകറ്റുന്നു ചര്‍മ്മകാന്തി വര്‍ധിപ്പിക്കുന്നു വരണ്ട ചര്‍മ്മത്തിനും ചുളിവുകള്‍ക്കും ഉത്തമം മുറിവുണങ്ങാന്‍...

പുരുഷന്മാരുടെ മുഖക്കുരു : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സൗന്ദര്യവര്‍ധക വസ്തുക്കള്‍ കൂടുതലും സ്ത്രീകളെ ലക്ഷ്യമാക്കിയുള്ളതാണ്. മുഖക്കുരുവിനുള്ള പ്രതിവിധികളും സ്ത്രീകളെ ഉദ്ദേശിച്ചുതന്നെ....

ടീ ബാഗു കൊണ്ടുള്ള ഗുണങ്ങൾ

ഊർജവും ഉൻമേഷവും നൽകി ആരോഗ്യദായകമായ ഒരു ദിനം സമ്മാനിക്കാൻ ചായയെ കഴിഞ്ഞുള്ള...

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.

ഗ്രാമങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ വാട്ടര്‍ എടിഎമ്മുകളുമായി മാരുതി സുസുക്കി

ശുദ്ധജലത്തിന്റെ അഭാവമാണ് ഇന്ന് പല ഇന്ത്യന്‍ ഗ്രാമങ്ങളും നേരിടുന്ന പ്രധാന പ്രശ്‌നം....