spot_img

Healthy Tips

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ഒരു ഷവർമ വിചാരിച്ചാലും നിങ്ങളെ കാര്യം പോക്കാ ..

ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള ചാൻസ് കൂടുതലാണ്. സാൽമൊണല്ല ആണ് പ്രധാന വില്ലൻ. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ്. ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും  ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. എന്റെ നിഗമനത്തിൽ താഴെ പറയുന്നവയാണ് കാരണങ്ങൾ.

ചൂടുകാലത്ത് ഒഴിവാക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണ് ..?

വേനല്‍ച്ചൂടിനെ മറികടക്കാന്‍ വെള്ളം അനിവാര്യമണെങ്കിലും ചില പാനീയങ്ങള്‍ ഒഴിവാക്കേണ്ടതായുമുണ്ട്. സോഡ അടങ്ങിയ ശീതള പാനീയങ്ങളാണ് അതില്‍ പ്രധാനം. കൃത്രിമ ശീതളപാനീയത്തിൽ ആവശ്യത്തിനുള്ള ഒരു പോഷകവുമില്ല. ഇവയിലുള്ള അമിത മധുരവും ഊര്‍ജവും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂടാനും കുറയാനും കാരണമാകുന്നതിനാല്‍ ഇത്തരം പാനീയങ്ങള്‍ കൂടുതല്‍ ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും.

Popular Articles

ഗര്‍ഭാവസ്ഥയില്‍ വിഷാദത്തിനെതിരെ പോരാടാന്‍ 7 പ്രകൃതിദത്ത പരിഹാരങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ വിഷാദിച്ചിരിക്കുന്ന അമ്മമാരെയല്ല സന്തോഷത്താല്‍ തിളങ്ങുന്ന മുഖമുള്ള അമ്മമാരെ കാണാനാണ് എല്ലാവരും...

വെള്ളപ്പാണ്ട്; കാരണങ്ങളും ചികിത്സയും

വെള്ളപ്പാണ്ടുകള്‍ പലതരമുണ്ട്. വെളുത്ത നിറത്തിലുള്ള എല്ലാം വെള്ളപ്പാണ്ടുകളല്ല. ഇവയില്‍ ചികിത്സിക്കേണ്ടതും ചികിത്സ...

പ്രമേഹത്തിനും ദൈനംദിന രോഗങ്ങള്‍ക്കും അത്യുത്തമം; കറുവാപ്പട്ടയുടെ 12 ഗുണങ്ങള്‍

പ്രത്യേക തരം സുഗന്ധത്താലും മധുരവും എരിവും കലര്‍ന്ന രുചിയാലും കറുവാപ്പട്ടയ്ക്ക് സുഗന്ധവ്യഞ്ജനങ്ങള്‍ക്കിടയില്‍...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ബുറുളി അള്‍സര്‍ : കാരണങ്ങളും ചികിത്സയും

ചര്‍മത്തിലെയും മൃദു കോശങ്ങളിലെയും ചികിത്സിക്കപ്പെടാത്ത അണുബാധകളാണ് ബുറുളി അള്‍സറുകളായി മാറുന്നത്. ഇത്...