spot_img

Healthy News

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

സൂര്യാഘാതം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം

സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തു കളയുന്നതിന് തടസ്സം നേരിടുകയും...

ഡിഫ്തീരിയ: പ്രതിരോധം ഊര്‍ജിതമാക്കാം

ഏകദേശം 20 വര്‍ഷത്തിലധികമായി കേരളത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള് വീണ്ടും സംസ്ഥാനത്തെ ചില ഇടങ്ങളില്‍ വളരെ വിരളമായാണെങ്കിലും പ്രത്യക്ഷപ്പെടുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ജനിപ്പിക്കുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പു കളില്‍ നിന്നും പലരും...

Popular Articles

മദ്യപാനം കണ്‍ട്രോള്‍ ചെയ്യാം

ഒരു ദിവസത്തിന്റെ മുഴുവന്‍ ക്ഷീണവും മറക്കുന്നത് പലപ്പോഴും ഒരു ഡ്രിങ്കിലാണ്. എന്നാല്‍...

എല്ലുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ മഞ്ഞള്‍; പഠനം

മഞ്ഞളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന കുര്‍കുമിന്‍ ഉപയോഗിച്ച്, എല്ലുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാമെന്ന് പുതിയ...

ബുറുളി അള്‍സര്‍ : കാരണങ്ങളും ചികിത്സയും

ചര്‍മത്തിലെയും മൃദു കോശങ്ങളിലെയും ചികിത്സിക്കപ്പെടാത്ത അണുബാധകളാണ് ബുറുളി അള്‍സറുകളായി മാറുന്നത്. ഇത്...

എന്താണ് ടോക്സിക് പോസിറ്റിവിറ്റി.?

ഒരു കാര്യം ഒരാളെ സംബന്ധിച്ചു ചെറിയ പ്രശ്നം ആയിരിക്കാം, എന്നാൽ മറ്റൊരാൾക്ക്‌ അത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

പെട്ടന്ന് അമിതമായി ഭാരം കൂടുന്നുവോ?

  ഈയിടെ ആയിട്ട് ശരീര ഭാരം കൂടുന്നതായിട്ട് നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ..?. ഉറക്ക കൂടുതലും...