കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
പകര്‍ച്ച വ്യാധികള്‍ തടയാന്‍ മാലിന്യ നിര്‍മാര്‍ജനത്തിലൂന്നിയ രോഗ പ്രതിരോധ പ്രര്‍ത്തനങ്ങള്‍ നടത്തണം. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി മാലിന്യ നിര്‍മാര്‍ജനത്തില്‍ ജാഗ്രത ആവശ്യമാണ്. മാലിന്യം രണ്ടു തരത്തിലാണുള്ളത്. ശരീരത്തിനു പുറത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നവയും ഭക്ഷണത്തിലൂടെയും മറ്റും...
സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. മുന്‍ വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍...

ഉറക്കം ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഉറക്കമില്ലാത്ത അവസ്ഥയിൽ പലപ്പോഴും നമ്മൾ ശാരീരികപരമായും മാനസികപരമായും പ്ര സന്ധിയിൽ ആകാറുണ്ട് . പലരും കുറച്ച് സമയം മാത്രം ഉറങ്ങുന്നവരാണ്. എന്നാൽ ചിലർക്കാകട്ടെ എത്ര ഉറങ്ങിയാലും ഉറക്കം മതിയാവുന്നില്ല. എന്നാൽ എന്താണ് ഇതിന്ന് പിന്നിലെ കാരണം എന്നത് പലർക്കും അറിയില്ല.