കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
കൂര്‍ക്കം വലി ഒരു പ്രശ്നം തന്നെയാണ്. സ്വന്തം ഉറക്കത്തെ മാത്രമല്ല കൂടെ ഉറങ്ങുന്ന ആളുകളുടെ ഉറക്കത്തേയും കൂടി ബാധിക്കുന്ന പ്രശ്നം. ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഉറക്കം തന്നെ നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കാം. ലിംഗഭേദമന്യേ എല്ലാവരും...
പ്രായഭേദമില്ലാതെ എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് സ്ട്രെച് മാര്‍ക്ക്. ത്വക്കില്‍ കാണുന്ന വെളുത്തതോ ചുവന്നതോ ആയ നീണ്ട പാടുകളാണ് സ്ട്രെച് മാര്‍ക്ക്. പെട്ടെന്ന് തടി കുറയുകയോ കൂടുകയോ ചെയ്യുമ്പോള്‍ ചര്‍മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിന്...

എത്ര പോ ഷകസമൃദ്ധമായ ആഹാരമായാലും എപ്പോൾ, എങ്ങനെ, ഏതു സമയത്ത് കഴിക്കണം
എന്നു കൂടി അറിഞ്ഞിരിക്കുന്നത് ആരോഗ്യപരമായ ജീവിത ശൈലിയെ സഹായിക്കുകയൊള്ള് .
ചില ഭക്ഷണങ്ങൾ രാത്രി സമയങ്ങളിൽ കഴിക്കാൻ പാടില്ല. അത്താഴത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം .
‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.