spot_img

Featured

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

ഒരു ദിവസം കഴിക്കുന്ന ആഹാരത്തോടൊപ്പം ഉള്ളില്‍ കടക്കുന്ന രോഗാണുക്കളുടെ അളവെത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

വൃത്തിയാക്കാത്ത ഓരോ കൈകളിലും ഒരു കോടി വൈറസുകളും ബാക്റ്റീരിയയും ഉണ്ടെന്നാണ് കണക്ക്. ഭക്ഷണത്തോടൊപ്പം ഇവ ഉള്ളില്‍ ചെല്ലുമ്പോളാണ് പല അസുഖങ്ങളും ഉണ്ടാകുന്നത്. കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമാകുന്ന പ്രധാന രോഗങ്ങള്‍ വയറിളക്കവും ശ്വാസകോശ അണുബാധയുമാണ്....

ഒന്നു ശ്രദ്ധിച്ചാല്‍ വിളര്‍ച്ചയെ തടയാം

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഒരു നിശ്ചിത നിലയില്‍ നിന്നും താഴ്ന്ന് പോകുന്ന അവസ്ഥയാണ് അനീമിയ. ശരീരത്തിന്റെ കോശങ്ങള്‍ക്ക് ആവശ്യമായ പ്രാണവായു (ഒക്‌സിജന്‍) എത്തിക്കുകയെന്ന പരമപ്രധനമായ കര്‍ത്തവ്യമാണ് ഹിമോഗ്ലോബിന്‍ നിര്‍വഹിക്കുന്നത്. ശരീരത്തില്‍ ആവശ്യം വേണ്ട...

Popular Articles

നെല്ലിക്കയുടെ ഗുണങ്ങള്‍

ആദ്യം കയ്പ്പും പിന്നെ മധുരവും തരുന്ന ഒരു ഫലം നെല്ലിക്കയല്ലാതെ മറ്റെന്തെങ്കിലും...

കോളറ തടയാം; മുന്‍കരുതല്‍ എടുക്കാം

മഴക്കാലം രോഗങ്ങളുടെ കാലം കൂടിയാണ്. കൃത്യമായ ശ്രദ്ധ നൽകിയില്ലെങ്കിൽ രോഗങ്ങൾ എളുപ്പത്തില്‍...

നിങ്ങളുടെ കേൾവിശക്തി നശിപ്പിക്കും ഈ മോശം ശീലങ്ങൾ

കേൾവിക്കുറവ് അല്ലെങ്കിൽ ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും .നമ്മുടെ ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്ന്  ദുർബലമായാൽ   അത് നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കും .

കുട്ടികളിലെ ന്യുമോണിയ; ലക്ഷണങ്ങളും ചികിത്സയും

ഇന്ന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരണപ്പെടുന്നത് ന്യുമോണിയ മൂലമാണ്. മീസല്‍സ്, മലേറി,...

വിഷമുള്ള പാമ്പുകളെയും വിഷമില്ലാത്ത പാമ്പുകളെയും എങ്ങനെ തിരിച്ചറിയാം

പാമ്പ് കടിയേല്‍ക്കുന്ന ഭൂരിഭാഗം ആളുകളും മരിക്കുന്നത് വിഷ പാമ്പാണ് കടിച്ചതെന്ന പേടി...