കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
നമ്മുടെ കുട്ടികളെല്ലാവരും വേനലവധിയൊക്കെ ആഘോഷിച്ച് സ്‌കൂളിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുന്ന ഒരു സമയമാണ്, സ്‌കൂളുകള്‍ തുറക്കുന്നതിനൊപ്പം മഴ തുടങ്ങുന്ന സമയവുമാണിത്. അപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നാം കുട്ടിയുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്....
കുട്ടികള്‍ സ്‌കൂളില്‍ പോയി തുടങ്ങുകയാണ്. അംഗന്‍വാടികളിലും എല്‍കെജി ക്ലാസ്സുകളിലുമൊക്കെയുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ വെച്ച് ഇടയ്ക്ക് കഴിക്കാന്‍ സ്നാക്സ് കൊടുത്തു വിടുന്ന രീതിയുണ്ട് രക്ഷിതാക്കള്‍ക്ക്. ഈ സ്നാക്സുകള്‍ പലപ്പോഴും വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങളുമൊക്കെ...

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഈ ഓണസദ്യ വെറും സ്വാദിനു വേണ്ടിയല്ല. ഇതിനും ആരോഗ്യപരമായ വിശേഷങ്ങള്‍ പറയാനുണ്ട്. ഇതിലെ കറികളും മധുരവും പുളിയുമടക്കമുള്ള വിശേഷ വിഭവങ്ങളുമെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.