കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
ഡെന്റിസ്റ് Dr.സ്മിത റഹ്മാൻ എഴുതുന്നു .
അവസാന ഭാഗം.
ആ സെലിബ്രിറ്റിയുടെ ക്ലാസ് 3 യെ കുറിച്ച് മിക്കവാറും എല്ലാ മലയാളി ബിഡിഎസ് വിദ്യാർഥികളും അറിയുന്നത് തങ്ങളുടെ ഓർത്തോ അധ്യാപകരിൽ നിന്നാവും.എന്റെ സാറും ഒരിക്കൽ ക്ലാസിൽ...

കുടവയര്‍ കുറച്ച് സ്ലിം ആകാന്‍ സഹാ യിക്കുന്ന അഞ്ച് പാനീയങ്ങള്‍ പരിചയപ്പെടാം . വ്യയാമത്തിനും നിയന്ത്രിത ആഹാരക്രമത്തിനും ഒപ്പം ഇവയുംകൂടെ ജീവിതത്തിന്‍റെ ഭാഗമാക്കിയാല്‍ ഫലം ഉറപ്പ്.
ഉറക്കം ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഉറക്കമില്ലാത്ത അവസ്ഥയിൽ പലപ്പോഴും നമ്മൾ ശാരീരികപരമായും മാനസികപരമായും പ്ര സന്ധിയിൽ ആകാറുണ്ട് . പലരും കുറച്ച് സമയം മാത്രം ഉറങ്ങുന്നവരാണ്. എന്നാൽ ചിലർക്കാകട്ടെ എത്ര ഉറങ്ങിയാലും ഉറക്കം മതിയാവുന്നില്ല. എന്നാൽ എന്താണ് ഇതിന്ന് പിന്നിലെ കാരണം എന്നത് പലർക്കും അറിയില്ല.