spot_img

Disease

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ന്നാ താൻ കേസ് കൊട് രാജീവനും മോഹൻലാലും എന്താന്ന് ബന്ധം

ഡെന്റിസ്റ് Dr.സ്മിത റഹ്മാൻ എഴുതുന്നു . അവസാന ഭാഗം. ആ സെലിബ്രിറ്റിയുടെ ക്ലാസ് 3...

ന്നാ താൻ കേസ് കൊട്

രാജീവന്റെ പല്ലുകൾ നിങ്ങളും പല്ലു ഡോക്ടർമാരായ ഞങ്ങളും കാണുന്നത് അയാളുടെ നാല്പത്തി രണ്ട് വയസ്സിൽ ആണല്ലോ.

വിട്ടു മാറാത്ത തലവേദനയോ? മൈഗ്രൈന്‍ ആകാം

ചെറിയ തലവേദന തന്നെ സഹിക്കാന്‍ പ്രയാസമാണ്. അത് വിട്ടു മാറാത്ത തലവേദനയാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. വേദനയുടെ കടുപ്പം വെച്ച്‌ നോക്കുമ്പോള്‍ തലവേദനകളില്‍ മുമ്പില്‍ നില്‍ക്കുന്ന രോഗമാണ് മൈഗ്രൈന്‍ അഥവാ കൊടിഞ്ഞി. തലയുടെ...

പുകയിലയും വായിലെ അർബുദവും

അർബുദങ്ങളിൽ ഏറ്റവും അപകടകാരിയാണ് വായിൽ വരുന്ന അർബുദം. തിരിച്ചറിയാൻ വൈകുന്നതും വന്നാൽ അത്യന്തം വേദനാജനകവുമാണ് വായ് ഭാഗങ്ങളിൽ വരുന്ന അർബുദങ്ങൾ. ലക്ഷണങ്ങൾ വളരെ നേരത്തെ തിരിച്ചറിഞ്ഞാൽ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ് ഇത്....

Popular Articles

ശരീരവും മനസും ശാന്തമാക്കാനുളള വഴികള്‍

പലവിധ കാരണങ്ങളാല്‍ ഇന്നത്തെ കാലത്ത് ഓരോ മനുഷ്യന്റെയും ശരീരവും മനസും കലുഷിതമാണ്....

കൗമാരകാലത്ത് ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കൂ… സ്തനാര്‍ബുദത്തെ അകറ്റി നിര്‍ത്തൂ

കൗമാര കാലത്ത് കൂടുതല്‍  ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്ന പെണ്‍കുട്ടികളില്‍  പിന്നീട്...

വെളുത്തുള്ളിയുടെ 6 ഗുണങ്ങള്‍

 കാലങ്ങളായി പല അസുഖങ്ങള്‍ക്കും പ്രതിവിധിയായി ഉള്ളിയുടെ വര്‍ഗത്തില്‍പെട്ട വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ഇതില്‍...

ഹൈപ്പോ തൈറോയ്ഡിസം: അറിയേണ്ടതെല്ലാം

തൈറോയ്‌ഡ് രോഗങ്ങള്‍ ഇന്ന് കൂടി വരികയാണ്‌. മറ്റ് പല രോഗങ്ങളെയും പോലെ...

ഉറക്ക ഗുളികയുടെ ദൂഷ്യവശങ്ങള്‍

രാത്രിയില്‍ ക്യത്യമായി ഉറക്കം ലഭിക്കാത്തവരുടെ ഒരേയൊരു ആശ്രയമാണ്‌ ഉറക്ക ഗുളികകള്‍. നല്ല...