spot_img

Special Days

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

ഓണസദ്യ ആരോഗ്യ സദ്യകൂടിയാണ്

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഈ ഓണസദ്യ വെറും സ്വാദിനു വേണ്ടിയല്ല. ഇതിനും ആരോഗ്യപരമായ വിശേഷങ്ങള്‍ പറയാനുണ്ട്. ഇതിലെ കറികളും മധുരവും പുളിയുമടക്കമുള്ള വിശേഷ വിഭവങ്ങളുമെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്.

അമ്മമാർക്ക് വേണം ഈ കരുതലും പരിശോധനകളും

വരും വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു അമ്മയാകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇനി പറയുന്ന പരിശോധനകള്‍ എല്ലാം ചെയ്യുന്നതിന ടെസ്റ്റുകള്‍ ഉണ്ട്. ഇവയില്‍ ഏതൊക്കെ പരിശോധനകള്‍ക്ക് നാം മുന്‍ഗണന നല്‍കണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ് .

രോഗാവസ്ഥ കാരണം നിര്ബന്ധമായും നോമ്പ് ഒഴിവാക്കേണ്ട ആളുകള് ആരൊക്കെയാണ്..?

രോഗാവസ്ഥ കാരണം നിര്ബന്ധമായും നോമ്പ് ഒഴിവാക്കേണ്ട ആളുകള് ആരൊക്കെയാണ്..?

ശ്രദ്ധിക്കുക..നിങ്ങളോ നിങ്ങളുടെ അടുത്തവരോ ഈയൊരു അവസ്തയില്ലനെങ്ങില്‍ നോമ്പ് എടുക്കാതിരിക്കുന്നതാണ് നല്ലത്

സ്ഥിരമായി ഷുഗര് ലെവല് 150 – 300 നു ഇടയിലോ HbA1C 8-10 നിലയില് നില്ക്കുന്നവര്ഷുഗര് മൂലം കണ്ണ്, കിഡ്നി തുടങ്ങിയവയുടെ പ്രവര്ത്തന തകരാര് ഉള്ളവര്കൂടുതല് സമയങ്ങളിലും തനിച്ചാവാന് സാധ്യത ഉള്ളവര്75 വയസിനു...

Popular Articles

അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനുള്ള വഴികള്‍

സെപ്തംബര്‍ 16, ലോക ഓസോണ്‍ ദിനമാണ്. സൂര്യനില്‍ നിന്നുവരുന്ന അള്‍ട്രാ വയലറ്റ്...

ചിരി ഒരു ശീലമാക്കാം; പ്രശ്‌നങ്ങളെ ചിരിച്ചു തള്ളാം

ചിരിക്കാന്‍ സ്വന്തം ജീവിതത്തില്‍ തന്നെ നൂറു കൂട്ടം കാര്യങ്ങളുള്ളവരാണ് അധികവും. എന്നിട്ടും...

നോമ്പ് കാലത്തെ ആഹാരങ്ങളും അതിലെ കലോറിയും

ലത്ത് നാംസാധാരണയായി കഴിക്കുന്ന ആഹാര സാധനങ്ങളിൽ കലോറി എന്തു മാത്രം അടങ്ങിയിട്ടുണ്ടെന്ന് കൂടി അറിയുമ്പോൾ മാത്രമേ നോമ്പ് തുറ വിഭവങ്ങളിലൂടെ നാം അമിതാഹാരം അകത്താക്കുന്നുണ്ടോ എന്നതിന്റെ ഒരു ധാരണ ലഭിക്കുകയോള്ള്.

നിര്‍ജ്ജലീകരണം : അറിയേണ്ടതെല്ലാം

ജലം നമ്മുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ്. ഇത് നമ്മുടെ കണ്ണുകളുടെയും...

ഉറക്ക കുറവുണ്ടോ … ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കരുത്

പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് ഉറക്കകുറവ്. അമിത ക്ഷീണത്തിനു പുറമേ നിരവധി...