spot_img

Nutrition - Diet

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

പ്രായമായവർക്ക് കൂടുതൽ ആരോഗ്യമേകാൻ ഈ കാര്യങ്ങൾ ഒന്നു ശീലിച്ചുനോക്കു ..

ഒക്ടോബർ 1: വീണ്ടും ഒരു അന്താരാഷ്ട്ര വയോജന ദിനം കൂടി നമുക്ക്...

അത്താഴമൊഴിവാക്കിയാൽ ഒരു പ്രാവിറച്ചി തൂക്കം കുറയുമോ?!..ഇങ്ങനെ പറയാൻ കാരണമെന്താണ് ..?

വണ്ണം കുറയ്ക്കാൻ വേണ്ടി പലപ്പോഴും ആഹാരം കഴിക്കാതിരിക്കുകയോ ഗണ്യമായി ആഹാരത്തിന്റെ അളവ് കുറയ്ക്കുകയോ  ചെയ്യുന്നവരുണ്ട്. എന്നാൽ ഇത് ശെരിയായ രീതിയാണോ? അല്ല, മറിച്ച് ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് ഡയറ്റുകൾ ഫോളോ ചെയ്യേണ്ടതും വണ്ണം കുറക്കാനുള്ള ശ്രമങ്ങൾ നടത്തേണ്ടതും. 

ആരോഗ്യപരമായി എങ്ങനെ പൊറോട്ട കഴിക്കാം?

നമ്മുടെ ആരോഗ്യത്തിലും, അനാരോഗ്യത്തിലും ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ദോഷം വരുത്തും. അത് പോലെ തന്നെ അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിയ്ക്കാനും വഴിയുണ്ട്.

മള്‍ട്ടി വൈറ്റമിനില്‍ ആവശ്യമായ 5 ചേരുവകള്‍ ഇവയൊക്കെയാണ്

essential nutrients in a multi-vitamin ഭക്ഷണത്തില്‍ നിന്ന് എല്ലാ പോഷണങ്ങളും എല്ലാവര്‍ക്കും ലഭിച്ചെന്നുവരില്ല. അങ്ങനെയുള്ളവര്‍ക്ക് ആശ്ര യി ക്കാവു ന്ന വൈ റ്റമിനുകളുടെയും ധാത ക്കളുടെയും മറ്റ് പോഷണങ്ങളുടെയും ഉറപ്പായ സ്രോതസ്സാണ് മള്‍ട്ടി വൈ റ്റമിന്‍ സപ്ലി മെന്‍റുകള്‍. ആരോ ഗ്യ ത്തിന് ശക്തമാ യ ഒരു അടിത്തറ പാകാന്‍ ഇവ സഹായിക്കുന്നു .

Popular Articles

തൊലിയെയും നാഡിയേയും ഈ രോഗം പിടികൂടാം, ലക്ഷണങ്ങള്‍ അവഗണിക്കരുത്

രോഗാണുക്കള്‍ മൂലമുണ്ടാകുന്ന സാംക്രമിക രോഗമായ കുഷ്ഠരോഗത്തിന് നിദാനം മൈകോബാക്ടീരിയം ലെപ്രേ എന്ന...

ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുന്നത് ഈ രോഗത്തിന്റെ ലക്ഷണമാകാം

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന്...

മനുഷ്യനാണ് ഏറ്റവും വലിയ ലഹരി, ഏറ്റവും നല്ല മരുന്നാണ് ചങ്ങാതി

ഇംഗ്ലണ്ടിലെ പ്രഭു കുടുംബം അവധിക്കാലത്ത് താമസിക്കാനായിട്ട് കാട്ടിലൊരു ചെറിയ കൊട്ടാരം പണിതിരുന്നു....

ഉപ്പ് കൂടിയാലും കുറഞ്ഞാലും ശരീരത്തിന്റെ താളം തെറ്റും; ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മനുഷ്യനും ഉപ്പും തമ്മിലുള്ള ബന്ധം എത്ര ആഴമേറിയതാണ്! ചരിത്രം പരിശോധിച്ചാല്‍ ഉപ്പിനു...

നിങ്ങളുടെ കേൾവിശക്തി നശിപ്പിക്കും ഈ മോശം ശീലങ്ങൾ

കേൾവിക്കുറവ് അല്ലെങ്കിൽ ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും .നമ്മുടെ ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്ന്  ദുർബലമായാൽ   അത് നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കും .