എസ് പി എഫ് നോക്കി എങ്ങനെയാണ് സൺസ്ക്രീൻ വാങ്ങേണ്ടത് ?
മുൻപുള്ള പോസ്റ്റിൽ പറഞ്ഞ പ്രകാരം 2 മുതൽ 50 നു മേലെ വരെ ആണ് SPF ഉള്ളത്. എസ് പി എഫ് എന്നാൽ അൾട്രാവയലറ്റ് ബീ രശ്മികളെ തടഞ്ഞു നിർത്താനുള്ള കഴിവിനെയാണ് പറയുന്നത്. എസ് പി എഫ് 15 എന്നാൽ 93% അൾട്രാവയലറ്റ് ബീ രശ്മികളെയും തടുത്തുനിർത്താൻ കഴിയുന്നതാണ്.