കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
ഗര്‍ഭിണി ആയിരിക്കുന്ന അവസ്ഥയില്‍ എന്തെല്ലാം കഴിക്കാം, കഴിക്കാന്‍ പാടില്ല എന്നതിനെ കുറിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ടായിരിക്കും. മിന്റ്(പുതിനയില) അടങ്ങിയ ചായ കുടിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോയെന്നതും നിരവധി ആളുകളുടെ സംശയമാണ്. ഗര്‍ഭിണികളെ സംബന്ധിച്ച്...
വേനൽക്കാലം കഴിഞ്ഞു, ഇനി മഴക്കാലമാണ്. പ്രത്യേകിച്ചും വെള്ളം കുടിയ്ക്കാൻ മറന്നുപോകുന്ന സമയം. എന്നാൽ ക്യത്യമായ അളവിൽ ശരീരത്തിനുള്ളിൽ വെള്ളം ചെന്നില്ലെങ്കിൽ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുക. ശരീരത്തിൽ വെള്ളത്തിന്റെ അളവ് കുറയുമ്പോഴുണ്ടാകുന്ന പ്രധാന പ്രശ്നം...

മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.
റമദാൻമാസത്തിൽ നിങ്ങൾ നോമ്പനുഷ്ഠിക്കുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണ, ഉറക്ക രീതികൾ മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ ബയോളജിക്കൽ ക്ലോക്ക് ശാരീരികമായും മാനസികമായും നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നു.