കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
നമ്മുടെ ആരോഗ്യത്തിലും, അനാരോഗ്യത്തിലും ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ദോഷം വരുത്തും. അത് പോലെ തന്നെ അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിയ്ക്കാനും വഴിയുണ്ട്.
ഒരു വ്യക്തിക്ക് വായുകോപം മൂലം വയർ വീർക്കുകയും, വയർ നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്തേക്കാം. മലബന്ധം മൂലവും വയർ വീർത്ത് വരാം. കൂടാതെ ശരിയായ മലവിസർജ്ജനത്തിന്റെ അഭാവം അസ്വസ്ഥതയ്ക്കും ചിലപ്പോൾ വേദനയ്ക്കും കാരണവുംമായെക്കാം. വായുകോപം മൂലമാണോ വയർ വീർക്കുന്നത് എന്ന് ഉറപ്പാക്കാൻ, അതിന്റെ ലക്ഷണങ്ങളെ എന്തൊക്കെയാണെന്ന് നോക്കാം