spot_img

Healthy Tips

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ഉച്ചയുറക്കത്തെക്കുറിച്ച് അറിയാം  

ഉച്ചയുറക്കം നല്ലതാണോ അതോ ആരോഗ്യത്തിന് മോശമാണോ എന്നുള്ള ചര്‍ച്ച എല്ലായ്‌പോഴും കത്തിനില്‍ക്കാറുള്ളതാണ്. പലരും ഉച്ചയുറക്കം നല്ലതല്ലെന്ന് വാദിക്കാറുണ്ട്. ഇത് ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നും അലസയുണ്ടാകുമെന്നുമെല്ലാം ഇവര്‍ ചൂണ്ടിക്കാട്ടും

ഷവർമ കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ

നമുക്കെല്ലാവർക്കും ഏറ്റവും ഇഷ്ട്ടം ഫാസ്റ്റ് ഫുഡുകളാണല്ലോ ..ഗ്രാമങ്ങളിൽ പോലും ലഭിക്കുന്ന ഒന്നാണ് ഷവര്‍മ്മയും മറ്റു ഫാസ്റ്റഫുഡുകളും . എന്നാല്‍ ഇത്രയേറെ വിഷം ഷവര്‍മ്മയില്‍ അടിഞ്ഞിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. .ഷവര്‍മ്മ കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പോലും പലപ്പോഴും മനസ്സിലാക്കി തന്നിട്ടുണ്ട്. നമ്മളെ മരണത്തിലേക്ക് വരെ നയിക്കുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഷവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെ ദോഷവശങ്ങളാണ് ഷവര്‍മ്മ കഴിയ്ക്കുന്നതിലൂടെ നമുക്ക് ഉണ്ടാവുന്നത്

Popular Articles

കിഡ്നി സ്റ്റോണ്‍ മുതല്‍ ജനിതക തകരാറു വരെ, ശരീരത്തില്‍ വിറ്റമിന്‍ സിയുടെ അളവ് അധികമായാലുള്ള അപകടങ്ങള്‍

വെള്ളത്തില്‍ അലിഞ്ഞു ചേരുന്ന വിറ്റമിന്‍ സി ശരീരത്തിത്തിലേക്ക് കൂടുതല്‍ ആഗീകരണം ചെയ്യുന്നത്...

ഭയക്കേണ്ടതില്ല സ്തനാര്‍ബുദത്തെ

സ്തന പേശികളില്‍ അനിയന്ത്രിതമായി ഉണ്ടാകുന്ന കോശ വളര്‍ച്ചയാണ്  സ്തനാര്‍ബുദം. മുലപ്പാല്‍ ഗ്രന്ഥികളില്‍...

എന്താണ് ബ്രെയ്ന്‍ ഫ്രീസ്?; ഇത് ഉണ്ടാകുന്നത് ഏങ്ങനെ?

ഐസ് ക്രീം, ശീതളപാനീയങ്ങള്‍, ഡെസേര്‍ട്ട് എന്നീ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുമ്പോള്‍ പെട്ടെന്ന്...

രക്തദാനം മഹാദാനം, രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ…

രക്തദാനം ആധുനിക വൈദ്യശാസ്ത്ര ചികിത്സയിലെ ഒരു പ്രധാനപ്പെട്ട ഘടകമാണ് രക്തദാനം കൊണ്ടുള്ള ചികിത്സ....

ക്ഷയ രോഗത്തെ ചെറുക്കാം തോല്‍പ്പിക്കാം

പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു രോഗമാണ് ക്ഷയം അഥവാ Tuberculosis (ടി.ബി...