സ്‌കോട്ട്‌ലന്‍ഡിലെ ഒരു സ്ത്രീ വാര്‍ത്തകളിലെ മിന്നും താരമാണ്. ശരീരത്തില്‍ വേദനകള്‍ അനുഭവിക്കാത്ത സ്ത്രീയെന്ന നിലയിലാണ് ഇവര്‍ പ്രശസ്തി നേടിയിരിക്കുന്നത്. അജ്ഞാതമായ ജനിതക മ്യൂട്ടേഷനാണ് ഇതിന് നിദാനം.
ലോക്നെസ്സില്‍ താമസിക്കുന്ന ജോ കാമറൂണാണ് ഈ അപൂര്‍വ...
തക്കാളി കൂടുതലായി കഴിക്കുന്നത് ലിവര്‍ ക്യാന്‍സറിനെ തടയുന്നതിന് സഹായിക്കും. പലപ്പോഴും ലിവര്‍ ക്യാന്‍സറിന് കാരണമാകുന്നത് ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണത്തിന്റെ സ്ഥിരമായ ഉപഭോഗമാണ്.
എലികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ശക്തമായ ആന്റി ഓക്‌സിഡന്റ് ,...