ഫാസ്റ്റ് ഫുഡ് ഔട്ട്ലെറ്റുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഹൃദ്രോഗനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഹാര്‍ട്ട് യൂണിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് ഈ വിവരമുള്ളത്. ഫാസ്റ്റ് ഫുഡ് ആരോഗ്യത്തിനു ദോഷകരമാണെന്ന് നേരത്തെതന്നെ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിലാണ്...
ടൈപ്പ് 2 പ്രമേഹചികിത്സയിലെ ഒരു പ്രധാനപ്പെട്ട കാര്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള രോഗിയുടെ കഴിവാണ്. അതിനു സഹായിക്കുന്ന ഒരു ഭക്ഷണരീതിയെപ്പറ്റിയാണ് ഡയബറ്റോളോജിയ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.
കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ, പ്രോട്ടീനും ഫാറ്റും...

പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ എത്ര വേഗം പ്രായമാകുന്നു എന്ന് നിര്‍ണയിക്കുന്ന ചില ഘടകങ്ങളെ നമുക്ക് സ്വാധീനിക്കാനാകും . ഉചിതമായ ഭക്ഷണക്രമത്തിലൂടെയും സന്തുലിതമായ പോഷണത്തിലൂടെയും വാര്‍ധക്യത്തെ വൈകിപ്പിക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പി ക്കാനും സാധിക്കും.