spot_img

Featured

ഫുട്ബോൾ കളിക്കുമ്പോൾ സംഭവിക്കാവുന്ന പരിക്കുകളും അതിനുള്ള ചികിത്സയും ഇങ്ങനെയാണ് ..

സാധാരണയായി സംഭവിക്കുന്ന ഫുട്ബോൾ പരിക്കുകൾ ഇവയൊക്കെയാണ്..

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ : സ്ത്രീകള്‍ അറിയേണ്ടതെല്ലാം

പൊതുവെ സ്ത്രീകള്‍ രോഗലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. ഗുരുതരമായ ലക്ഷണങ്ങളാണെങ്കിലും അവരുടെ തിരക്കുകള്‍ക്കിടയില്‍ അതൊന്നും വലിയ പ്രശ്നമായി കാണുകയില്ല. സ്ത്രീകളില്‍ അര്‍ബുദം തിരിച്ചറിയാന്‍ വൈകുന്നതിന്റെ പ്രധാന കാരണമിതാണ്. ലക്ഷണങ്ങള്‍ മറ്റെന്തിന്റെയെങ്കിലുമാണെന്ന രീതിയില്‍ അതിനെ നിസ്സാരവല്‍ക്കരിക്കുന്നു....

തൊടിയിലെ മത്തന്‍ കാന്‍സര്‍ വരെ തടയും…!; വീട്ടിലുണ്ടാക്കാവുന്ന അഞ്ച് മത്തന്‍ വിഭവങ്ങള്‍

മത്തങ്ങ നിങ്ങളുടെ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പ്രാതലിന് ഓട്സിനൊപ്പം കഴിക്കുന്നത് ഒരു പുതിയ അനുഭവമായിരിക്കും. ബ്രഡ് ടോസ്റ്റിനൊപ്പം പംകിന്‍ ബട്ടര്‍ ചേര്‍ത്ത് കഴിക്കാം, ഉന്‍മേഷത്തിനും ആരോഗ്യത്തിനുമായി പംകിന്‍ സൂപ്പ്, സ്നാക്സ്...

Popular Articles

ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുന്നത് ഈ രോഗത്തിന്റെ ലക്ഷണമാകാം

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന്...

വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളു…

രോഗ പ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെ ട്ട വൈറ്റമിൻ ആണ് 'സി' . ആന്റിഓക്സഡന്റു ഗുണങ്ങളുള്ള വൈറ്റമിൻ 'സി' ചർമത്തിനും ആരോഗ്യമേകുന്നു . ജലത്തിൽ ലയിക്കുന്ന പോഷകമായ ഇത് പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായുണ്ട്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധി ക്കാത്ത വൈറ്റമിൻ ആണിത്.

മുടി തഴച്ചു വളരാനുള്ള പൊടിക്കൈകൾ

ആണായാലും പെണ്ണായാലും ആവശ്യത്തിന് മുടി വേണം. മനുഷ്യന്‍റെ സൗന്ദര്യത്തിന്‌ മുടിയഴകുമായി അടുത്ത ബന്ധമുണ്ട്....

പേ വിഷബാധ അഥവാ റാബീസ്

നമ്മൾ അടുത്ത് വായിച്ചൊരു വാർത്തയാണ് ശ്രീകണ്ട പുരത്ത് ഒരു കുട്ടി പൂച്ച...

മുടി വളരുന്നില്ലേ.. ഇതാകാം കാരണങ്ങൾ

നീണ്ട് ഇടതുർന്ന മുടി അസൂയയോടെ മാത്രം നോക്കുന്നവരാണ് പലരും. അതിനാൽ തന്നെ...