കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.
എണ്ണമയമുള്ള മുടികാരണം വിശേഷപ്പെട്ട ദിനങ്ങളില്‍ പോലും നിങ്ങള്‍ക്ക് ഒരുപക്ഷേ തിളങ്ങാനായല്ലെന്ന് വരാം. ഇത്തരം മുടിയുള്ളവരുടെ ഹെയര്‍ സ്‌റ്റൈല്‍ സെറ്റ് ചെയ്യുക പ്രയാസമേറിയ ഒന്നാണ്. ആരോഗ്യമുള്ള മുടി നിങ്ങളുടെ സന്തോഷവും ആത്മ വിശ്വാസവും ഇരട്ടിയാക്കും....
നമ്മുടെ മനസ്സ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മനസ്സിന് നല്ലതും ചീത്തതും പോസിറ്റീവും നെഗറ്റീവും ചിന്തിക്കാനുള്ള ശേഷിയുണ്ട്. തിരക്കുപിടിച്ച ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ മനസ്സിന് സമ്മര്‍ദ്ദങ്ങളുണ്ടാകുന്നതും ചിന്തകളാല്‍ നിറഞ്ഞു മടുപ്പുണ്ടാകുന്നതും സ്വാഭാവികമാണ്. സമ്മര്‍ദ്ദമേറിയ മനസ്സിനെ തുടര്‍ന്ന്...

നമ്മുടെ ആരോഗ്യത്തിലും, അനാരോഗ്യത്തിലും ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ അനാരോഗ്യകരമായി കഴിച്ചാല്‍ ദോഷം വരുത്തും. അത് പോലെ തന്നെ അനാരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമായി കഴിയ്ക്കാനും വഴിയുണ്ട്.